ഇന്ത്യൻ ശാസ്ത്രരംഗത്തെ നവോത്ഥാനത്തിലേക്ക് വഴി നടത്തിയ ഇന്ത്യക്കാരുടെ മനസ്സിൽ ഇന്നും തുടിക്കുന്ന അഭിമാനമാണ് ചന്ദ്രനിലേക്ക് യാത്രികരില്ലാത്ത യാന്ത്രികപേടകമയച്ചത്. ചന്ദ്രോപരിതലത്തിൽ ജീവ ജലത്തിന്റ കണികകൾ കണ്ടെത്തിയ ചന്ദ്രയാൻ ശാസ്ത്രലോകത്തെ പൊളിച്ചെഴുതുകയായിരിന്നു. ഈ ശാസ്ത്രീയ നിക്ഷേപം ഇപ്പോൾ എത്തി നിൽക്കുന്നത് ചൊവ്വയിലാണ്. മനുഷ്യമനസ്സിനെ മാറ്റിപ്പണിയാൻ ബഹിരാകാശ ഗവേഷണാനുഭവങ്ങൾ പങ്കുവെക്കാൻ, ശാസ്ത്രപോഷണ വളർച്ചക്കായി ഗഹനമായ പാഠങ്ങളാണ് 'കാണാക്കയങ്ങൾ (ചന്ദ