കടപ്പുറത്തും കരയിലും നടക്കുന്ന നന്മ തിന്മകളുടെ കെട്ടുകളഴിച്ചെടുക്കുയാണ് ''കടലോളങ്ങൾ'' എന്ന സംഗീത നാടകം. അധികാരത്തിൽ ഇരിക്കുന്നവർ ഒളിഞ്ഞും തെളിഞ്ഞും സമൂഹത്തിൽ നടത്തുന്ന അഴിമതിയും അന്യായങ്ങളും നീതിന്യായ വകുപ്പുകളിൽ നടത്തുന്ന ഇടപെടലുകളും അതിന്റെ തീഷ്ണഭാവങ്ങളോടെ സംഗീത നാടകത്തെ സംഘർഷഭരിതമാക്കുന്നു.
കടലിലെ മത്സ്യത്തൊഴിലാളികൾ ഇന്നും പീഡനങ്ങൾ ഏറ്റു വാങ്ങുന്നു. കരയിൽ താമസി ക്കുന്ന പാവങ്ങളുടെ ദുഃഖ ദുരിതങ്ങൾപോലെ ഒറ്റപ്പെടലും വേർതിരിക്കലും മൽസ്യത്