Share this book with your friends

Manapporvam upekhicha thelivu / മനപ്പൂർവ്വം ഉപേക്ഷിച്ച തെളിവ് DETECTIVE STORY

Author Name: Aryan Vinod | Format: Paperback | Genre : Literature & Fiction | Other Details

രാജീവും കുടുംബവും വീട്ടിൽ വെച്ചാണ് കൊല്ലപ്പെട്ടത്. അടുത്ത ദിവസം കൊലയാളി ധരിച്ച വസ്ത്രം അടങ്ങിയ പെട്ടി പോലീസിന് ലഭിച്ചു. തുടർന്ന് ഡിറ്റക്ടീവ് അഖിലിന്റെ സഹായം തേടാൻ പോലീസ് തീരുമാനിച്ചു. എന്നാൽ ഡിറ്റക്ടീവ് അഖിൽ നേരത്തെ തന്നെ അന്വേഷണം ആരംഭിച്ചിരുന്നു.

Paperback 150

Inclusive of all taxes

Delivery

Enter pincode for exact delivery dates

Also Available On

ആര്യൻ വിനോദ്

ആര്യൻ വിനോദ് ഒരു എഴുത്തുകാരനാണ്. 2007 ഫെബ്രുവരി 12 ന് കേരളത്തിൽ ജനിച്ചു. ആര്യൻ പ്രധാനമായും ഡിറ്റക്ടീവ്, മിസ്റ്ററി കഥകൾ എഴുതുന്നു. ഡിറ്റക്ടീവ് അഖിൽ സീരീസ് എന്ന പേരിൽ ഒരു പുസ്തക പരമ്പര ആര്യനുണ്ട്.

Achievements