ഉല്ലാസയാത്രക്ക് പോയ, വിവിധ പ്രായ വിഭാഗങ്ങളിൽ പെടുന്ന, ഒരു കൂട്ടം മനുഷ്യർ; യാദൃശ്ചികമായി കണ്ടുമുട്ടുന്ന സത്യയുഗ ഗുരുവും, അദ്ദേഹത്തിൻ്റെ ശിഷ്യരുമായും നടത്തുന്ന സംവാദങ്ങൾ പുസ്തകത്തിൻ്റെ പ്രധാന സത്ത. രണ്ട് യുഗത്തിലെ മനുഷ്യർ തമ്മിലുള്ള സംവാദത്തിൽ; മാനുഷീക മൂല്യങ്ങളും മനുഷ്യരുടെ പരിശുദ്ധ ഊർജ്ജങ്ങളെ പറ്റിയുമുള്ള അവരുടെ അറിവുകൾ ചർച്ചചെയ്യുന്നു.
സത്യയുഗ ഗുരു വിവരണനോട് ഇടയ്ക്കിടെ പറയുന്ന മോക്ഷ പാത ഐതീഹ്യങ്ങൾ നിറഞ്ഞ ചെറുകഥകളും, വിവരണന് പ്രപഞ്ച ആത്മാവിൻ്റെ പക