Share this book with your friends

Reality / റിയാലിറ്റി

Author Name: Yasir Muhammed S | Format: Paperback | Genre : Literature & Fiction | Other Details

ഫെയ്ക്  ലോകത്തിലെ റിയാലിറ്റികൾ ഒരു വിത്യാർത്ഥിയുടെ മനസ്സിൽ ഉദിച്ച കഥകളെ കൂട്ടിയിണക്കികൊണ്ട് നിർമിതമായ 1-മത്തെ  പാർട്ട് 

Read More...
Paperback

Ratings & Reviews

0 out of 5 (0 ratings) | Write a review
Write your review for this book
Paperback 183

Inclusive of all taxes

Delivery

Item is available at

Enter pincode for exact delivery dates

യാസിർ മുഹമ്മദ് S

പേര് യാസിർ മുഹമ്മദ് തിരുവനന്തപുരം ജില്ലയിലെ കല്ലറ പാങ്ങോടിനടുത്തുള്ള കൊച്ചാലുമൂട് ആണ്  ജന്മസ്ഥലം 
27 -01 -2005  ജനനം .UP പഠനം KVUPS പാങ്ങോടും HS GVHSS കല്ലറയിലുമാണ് .ശേഷം +1 +2 MTHSS കലൂർ ആയിരുന്നു .
12മത്തെ വയസ്സിൽ സ്വന്തമായി IT കമ്പനി ആരംഭിച്ചു . ബിസ്സിനെസ് മേഖലയിലും ഡിജിറ്റൽ മേഖലയിലും നിറ സാന്നിധ്യം  പുലർത്തുന്നു .
ജോഷ് ടോക്ക് പോലുള്ള വേദികളിൽ ഉൾപ്പടെ ചെറു പ്രായത്തിൽ സംസാരിക്കാൻ അവസരം ലഭിച്ചു .ഇന്ന് കേരളം മുഴുവനും സ്കൂൾ ക്യാമ്പസുകളിൽ എന്റർപ്രെനേർഷിപ് ടെക്നോളജി ക്ലാസുകൾ എടുക്കുന്നു', അതോടൊപ്പം ലോകത്തിലെ തന്നെ കുട്ടികൾക്കായി വേണ്ടിയുള്ള കമ്മ്യൂണിറ്റി പ്ലാറ്റഫോമിന്റെ ഫൗണ്ടർ മെമ്പർ കൂടിയാണ് .

Read More...

Achievements