ഓർമ്മ , അറിവ്, സർഗ്ഗാത്മകത വ്യായാമങ്ങൾ,കുട്ടികളുടെ മസ്തിഷ്ക വികസന ഭക്ഷണങ്ങൾ തുടങ്ങിയ ഓരോ വിദ്യാർത്ഥിയ്ക്കും അനുദിനജീവിതത്തിൽ ആവശ്യമായിരുന്ന പാഠ്യ സംബന്ധിയും ശാരീരിക മാനസിക സംതുലനാവസ്ഥ നിലനിർത്തുവാനും ഉത്തമ പൗരന്മാരുമായി വളരാനുമുള്ള ഒരു വഴികാട്ടി മാത്രമാണ് ഈ പുസ്തകം.
ഈ പുസ്തകത്തിൻറ്റെ ഉദ്ദേശ്യം നന്മ മാത്രമാണ്.