Share this book with your friends

Idols and Adoration / വിഗ്രഹങ്ങളും ഉപാസനയും ( കവിതകൾ ) ഇംഗ്ലീഷ് വിവർത്തനവും

Author Name: Dr. P. P. Radhakrishnan | Format: Paperback | Genre : Poetry | Other Details

ഈ കവിതകൾ പഴയ
 ബാല്യകാല സ്മരണകളുടെ ഒരു നിധി മനോഹരമായ കേരള പശ്ചാത്തലത്തിൽ അനാവരണം ചെയ്യുന്നു. പ്രണയമെന്ന വിഷയത്തെ  അതിൻ്റെ പലവിധ നിറപ്പകിട്ടുകളിലും ആവിഷ്കരിച്ചിരിക്കുന്നു.സ്ത്രീകളെ ഉച്ച പീഠത്തിൽ പപ്രതിഷ്ഠിച്ച് അവരെ അമ്മയായും, സഹോദരിയായും, സഹപാഠി ആയും, കാമുകി ആയും, ദേവി ആയും കാണുന്നു. കവിഹൃദയത്തിൽ താൻ ശീലങ്ങളുടെ അടിമയാണെന്നും പക്ഷെ അവരെ മാറ്റിവെച്ചാൽ പിന്നെ താൻ തന്നെ അവശേഷിക്കില്ലല്ലോ എന്നും കവി ഭയപ്പെടുന്നു. ചുരുക്കി പറഞ്ഞാൽ, ഈ പുസ്തക വായന ആനന്ദകരമായ ഒന്നായിരിക്കും.

Read More...
Paperback

Ratings & Reviews

0 out of 5 ( ratings) | Write a review
Write your review for this book
Paperback 150

Inclusive of all taxes

Delivery

Item is available at

Enter pincode for exact delivery dates

Also Available On

ഡോ. പി. പി. രാധാകൃഷ്ണൻ

ഡോ. പി. പി. രാധാകൃഷ്ണൻ മുംബൈയിൽ താമസിക്കുന്നു, തിരൂരിൽ മംഗലം ആണ് ജന്മസ്ഥലം. പി ഡി സി വരെ നാട്ടിൽ, ശേഷം ഡൽഹി, ചെന്നൈ, ഗോവ എന്നീ സ്ഥലങ്ങളിൽ ജോലി, താമസം, പഠനം. ഇക്കണോമിക്സ്, ഇംഗ്ലീഷ് ലിറ്ററേച്ചർ, സോഷ്യോളജി എന്നിവയിൽ ബിരുദം, ബിരുദാനന്തര ബിരുദം. ബിസിനസ് മാനേജ്മെൻ്റ്, ഇൻ്റർനാഷണൽ മാർക്കറ്റിംഗ്, നിയമം തുടങ്ങിയവയും പഠിച്ചു. ഡിഫൻസിലും കോർപറേറ്റ് ജോലിയും ചെയ്തിട്ടുണ്ട്.

ഇപ്പൊൾ സോഷ്യൽ വർക്ക്, ട്രെയിനിംഗ്, കൺസൾട്ടൻസി ഒക്കെയാണ്. പല പ്രധാന ഇംഗ്ലീഷ് പത്രങ്ങളിലും ജേർണൽസിലും ലീഡ് ബിസിനസ് ലേഖനങ്ങളും മറ്റും വന്നിട്ടുണ്ട്. ഏഴാമത്തെ ബുക്ക് ആണ് 

വിഗ്രഹങ്ങളും ഉപാസനയും (Idols and Adoration. Earlier books are- Story of Ravikumar, 7 Stories, Col. Sandeep, The Impressions, Her Confessions, The Craving Hearts, Foreign Trade under GST Regime- co authored) എന്നിവയാണ്. എല്ലാം ആമസോണിൽ ഉണ്ട്. അവാർഡുകളും ഉണ്ടായിട്ടുണ്ട്.

കുടുംബം – പി. പി. രാധാകൃഷ്ണൻ, നന്ദിനി-പത്നി, അഭയ്-മകൻ, ശ്വേത - മകൾ (ശ്വേത പ്രവീൺ ഷാ), ഇന്ദിര, ദേവിക (പേരക്കുട്ടികൾ)

Read More...

Achievements

+4 more
View All