Share this book with your friends

COLLECTION OF POSITIVE THOUGHTS / പോസിറ്റീവ് ചിന്തകളുടെ സമാഹാരം

Author Name: Rajmohan P R | Format: Paperback | Genre : Others | Other Details

പോസിറ്റീവ് ചിന്തകളുടെ സമാഹാരം

ജീവിത വിജയത്തിന് - ഉത്തമ ചിന്തകൾ 
 ഞാൻ പലപ്പോഴായി കുറിച്ച് വച്ച കുറച്ചു പോസിറ്റീവ് ആയ ചിന്തകൾ ആണ് ഈ ബുക്കിൽ ഉള്ളത് .നിങ്ങളുടെ മനസ്സിനെ പോസിറ്റീവ് ചിന്തകളാൽ നിറച്ചുകഴിഞ്ഞാൽ, അത് നിങ്ങളുടെ ഉള്ളിൽ ഒരു തീപ്പൊരി സൃഷ്ടിക്കുന്നു, അത് നിങ്ങളുടെ ജീവിതത്തെ ലഘൂകരിക്കും. നിങ്ങളുടെ ജീവിതം മാറാൻ തുടങ്ങുന്നു.

Read More...
Paperback

Delivery

Item is available at

Enter pincode for exact delivery dates

രാജ്‌മോഹൻ.പി.ആർ

രാജ് മോഹൻ .പി. ആർ - തൃശൂരിലെ കുട്ടനെല്ലൂർ ആണ് സ്വദേശം. ഗൾഫിൽ ഫിനാൻസ് ഓഫീസർ  ജോലി നോക്കുന്നു. തിരക്കേറിയ പ്രവാസ ജീവിതത്തിനിടയിൽ കിട്ടുന്ന സമയം സാഹിത്യ  രചിച്ചകൾക്കായി മാറ്റി വക്കുന്നു. നിരവധി   ഡിജിറ്റൽ ബുക്കുകൾ amazon.com വഴി  പബ്ലിഷ് ചെയ്തിട്ടുണ്ട്.  തന്റെ തൂലികത്തുമ്പിൽ വിരിയുന്ന കഥകൾ / കാവ്യങ്ങൾ  പല  മാധ്യമങ്ങളിലും  കുറിക്കാറുണ്ട്. നിരവധി സാഹിത്യ രചനകൾ പത്ര മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആമസോണിലൂടെ 10 ബുക്കുകൾ ഡിജിറ്റലായി പ്രസിദ്ധീകരിച്ചു.നോഷൻ പ്രസ് വഴി 17 ബുക്കുകൾ പ്രിന്റ് എഡിഷൻ ആയി പ്രസിദ്ധീകരിച്ചു.അക്ഷര മുദ്രയുടെ -ഹൃദയമുദ്ര കവിതാ സമാഹാരം , അക്ഷരം മാസികയുടെ കവിതാ സമാഹാരം , മഴതുള്ളി പുബ്ലിക്കേഷന്റെ കഥ , കവിതാ സമാഹാരം , സെൻട്രൽ യൂണിവേഴ്സിറ്റി തയ്യാറാക്കി കറന്റ് ബുക്ക് പ്രസിദ്ധീകരിച്ച പ്രവാസ കഥാ സമാഹാരം എന്നിവയിൽ രചനകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എം.കോം ബിരുദാന്തര ബിരുദദാരിയായാണ്. ഇദ്ദേഹത്തിന്റെ പ്രിന്റ് ചെയ്ത    17 ബുക്കുകൾ ആമസോൺ ,ഫ്ലിപ്കാർട് എന്നിവയിലൂടെ ലഭ്യമാണ്.

Read More...

Achievements

+4 more
View All