Share this book with your friends

Control Stress : new approaches / സമ്മർദ്ദത്തോട് വിട പറയൂ ഒരു പുതിയ സമീപനം

Author Name: Dr Renji Issac | Format: Paperback | Genre : Educational & Professional | Other Details

സമ്മർദ്ദമെന്ന പൊതുവായ അവസ്‌ഥ എല്ലാ മനുഷ്യരും കടന്ന് പോകുന്ന ഒന്നാണ്.

ചിലർക്ക് സമ്മർദ്ദത്തെ അതിജീവിക്കാൻ കഴിയുമ്പോൾ ചിലർ സമ്മർദ്ദത്തിന് അടിപ്പെട്ട് പോകുകയാണ് ചെയ്യുന്നത്‌.

ധാരാളം പുസ്തകങ്ങൾ സമ്മർദ്ദത്തെ അതിജീവിക്കുന്നതിനെക്കുറിച്ച് നിലവിൽ ലഭ്യമാണ്.എങ്കിലും വേറിട്ടതും നിലവിലുള്ളതുമായ സമീപനങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നു.

Read More...
Paperback
Paperback 150

Inclusive of all taxes

Delivery

Item is available at

Enter pincode for exact delivery dates

Also Available On

ഡോ രഞ്ജി ഐസക്

ഡോ രഞ്ജി ഐസക് , മനഃശാസ്ത്രത്തിലും മാനേജ്മെൻറ്റിലും ബിരുദാന്തര ബിരുദങ്ങൾ.മാനേജ്മെൻറ്റിൽ ഡോക്ടറേറ്റ്. മലയാളത്തിലുമായി നാല്പതിലധികം    ഗ്രന്ഥങ്ങളുടെ രചയിതാവാണ്.കവിതാ സമാഹാരങ്ങൾ, നോവൽ, ഗവേഷണ കൈപുസ്തകങ്ങൾ, സ്വയം സഹായ ഗ്രന്ഥങ്ങൾ  തുടങ്ങി കലാ രംഗത്തും വിദ്യാഭാസ്സ രംഗത്തും  ശ്രദ്ധേയമായ സംഭാവനകൾ നൽകിയിട്ടുണ്ട്.

Read More...

Achievements

+1 more
View All