Share this book with your friends

Education and Activities of Autistic kids A complete Guide for Parents and Teachers / ഓട്ടിസം ബാധിതരുടെ വിദ്യാഭ്യാസവും പ്രവർത്തനങ്ങളും രക്ഷിതാക്കൾക്കും അധ്യാപകർക്കും ഒരു സമ്പൂർണ വഴികാട്ടി

Author Name: Dr Renji Issac | Format: Paperback | Genre : Educational & Professional | Other Details

ഓട്ടിസം - ഓട്ടിസം  സ്വഭാവ വിശേഷതകൾ  - മാതാപിക്കളുടെ പങ്കാളിത്തം -പിന്തുണയും ആസൂത്രണവും  - പഠന  മുറിയിലെ നിർദ്ദേശങ്ങൾ  - പ്രശ്നാധിഷ്ഠിത പെരുമാറ്റ നിയന്ത്രണം -ഓട്ടിസം ബാധിതരെ ഉൾപ്പെടുത്തൽ  -പരിണാമ പദ്ധതികൾ - ആസ്പെർജ്ജർ സിൻഡ്രോം  കാരണവും അല്ലെങ്കിൽ ഒന്നിലധികാരണങ്ങളും പ്രകടമാകുന്ന ഓട്ടിസത്തിൻറ്റെ മൂലകാരണം ഇന്നും അജ്ഞാതമാണ്.രക്ഷിതാക്കളുടെയും അധ്യാപകരുടെയും ചികിത്സകരുടെയും സമൂഹമൊന്നാകെയുള്ള പ്രയത്‌നം ആവശ്യമാണ്.നമുക്കവരെയും പ്രാപ്‌തരാക്കണം.

Read More...
Paperback
Paperback 499

Inclusive of all taxes

Delivery

Item is available at

Enter pincode for exact delivery dates

Also Available On

ഡോ രഞ്ജി ഐസക്

ഡോ രഞ്ജി ഐസക് , മനഃശാസ്ത്രത്തിലും മാനേജ്മെൻറ്റിലും ബിരുദാന്തര ബിരുദങ്ങൾ.മാനേജ്മെൻറ്റിൽ ഡോക്ടറേറ്റ്. മലയാളത്തിലുമായി നാല്പതോളം  ഗ്രന്ഥങ്ങളുടെ രചയിതാവാണ്.കവിതാ സമാഹാരങ്ങൾ, നോവൽ, ഗവേഷണ കൈപുസ്തകങ്ങൾ, സ്വയം സഹായ ഗ്രന്ഥങ്ങൾ  തുടങ്ങി കലാ രംഗത്തും വിദ്യാഭാസ്സ രംഗത്തും  ശ്രദ്ധേയമായ സംഭാവനകൾ നൽകിയിട്ടുണ്ട്.

Read More...

Achievements

+1 more
View All