Share this book with your friends

GiFTED STUDENTS AND RESPONSIBLE TEACHING / കുട്ടികളും പഠനവൈകല്യവും അധ്യാപകരും പ്രായോഗിക അധ്യാപക സഹായി A PRACTICAL MANUAL

Author Name: Dr Renji Issac | Format: Paperback | Genre : Educational & Professional | Other Details

കുട്ടികളുമായി അടുത്തിടപഴകുന്ന അധ്യാപകർക്കാണ് അവരെ തിരിച്ചറിയാനും എപ്പോഴും സഹായിക്കാനും രക്ഷിതാക്കളെ കൂടി വഴികാട്ടാനും കഴിയുക. പക്ഷെ പലപ്പോഴും അറിഞിരിക്കേണ്ട മാതാപിതാക്കളും ബന്ധുക്കളും അധ്യാപകർ  പോലും ഇത്തരം അവസ്ഥകളെ മനസ്സിലാക്കുന്നതിൽ അജ്ഞരായിരിക്കും. അവർക്ക് 'വ്യത്യസ്തനായ ഒരു കുട്ടി'യെ ഉൾക്കൊള്ളാൻ സാധിച്ചെന്നു കൂടി വരില്ല.

അധ്യാപകരെ ഓർമ്മിപ്പിക്കുക - ചില ഫലപ്രദമായ നിർദ്ദേശങ്ങൾ നൽകുക എന്നതാണ് ഈ പുസ്തകത്തിൻറെ ലക്‌ഷ്യം

Read More...
Paperback
Paperback 295

Inclusive of all taxes

Delivery

Item is available at

Enter pincode for exact delivery dates

Also Available On

ഡോ രഞ്ജി ഐസക്

മലയാളത്തിലും ഇംഗ്ലീഷിലുമായി ഇരുപതോളം പുസ്തകങ്ങൾ. ഗവേഷണ സംബന്ധിയായും വിദ്യാഭ്യാസപരമായും മലയാളത്തിലും ഇംഗ്ലീഷിലുമായി കവിതാ സമാഹാരങ്ങളും നോവലുകളും സംഭാവന ചെയ്തിട്ടുണ്ട്. മാനേജ്മെൻറ്റിൽ  ഡോക്ടറേറ്റും മനഃശാസ്ത്രത്തിലും മാനേജ്മെൻറ്റിലും  ബിരുദാനന്തര ബിരുദങ്ങൾ. 

Read More...

Achievements

+1 more
View All