Share this book with your friends

HISTORY OF HINDU CULTURE / ഹിസ്റ്ററി ഓഫ് ഹിന്ദു കാൾച്ചർ LORD MURUGAN

Author Name: Rk | Format: Paperback | Genre : Religion & Spirituality | Other Details

ഇന്ത്യ എന്നത് ഒരു രാജ്യത്തിന്റെ പേര് മാത്രമല്ല അനവധി സംസ്കാരങ്ങളിൽ വിശ്വസിക്കുന്നവർ ഒന്നായി ജീവിക്കുന്ന ഒരു ഇടംകൂടിയാണ്.ഇവിടെ എല്ലാ സംസ്കാരങ്ങളിലുള്ളവർക്കും തുല്യപ്രധാന്യമാണ്

എല്ലാ സംസ്കരത്തിൽ ഉള്ളവരും ഒരു അമ്മയുടെ മക്കളായി ഇവിടെ ജിവിച്ചുപോരുന്നു.ഇവിടെ മതങ്ങൾക്കല്ല മനുഷ്യനാണ് കൂടുതൽ പ്രാധാന്യം നൽകുന്നത്.എല്ലാവർക്കും നിയമങ്ങൾ ഒരുപോലെയാണ് ഇവിടെ എല്ലാവരും സഹോദരി സഹോദരൻ മാരായി ജീവിക്കുന്നു. ഈ ഭൂമിയിൽ ജീവിക്കുന്ന എല്ലാ ജീവജാലങ്ങളും തുല്യരാണ് കാരണം എല്ലാവരിലും നിലനിൽക്കുന്ന ജീവൻ എന്നത് ഒന്നാണ് എന്നാൽ ശരീരം വ്യത്യസ്തമാണ് കാരണം ഓരോ ജീവനുണ്ടാകാനുള്ള സാഹചര്യം വ്യത്യസ്തമാണ്

.

Read More...
Paperback
Paperback 400

Inclusive of all taxes

Delivery

Item is available at

Enter pincode for exact delivery dates

Also Available On

ആർ.കെ

പ്രപഞ്ച നിയമം എന്നത് എല്ലാ തലങ്ങളിലും നിലനിൽക്കുന്നു അത് മനസിലാക്കിയ നമ്മുടെ പൂർവികർ അതിനനുസരിച്ച് ജീവിക്കുവാൻ ചിട്ടപ്പെടുത്തിയ ജീവിതരീതികൾ ഇന്ന് മതമായി മാറിയിരിക്കുന്നു.എന്നാൽ ഈ പ്രപഞ്ചത്തിന്റെ ആരംഭം മുതൽ ഈ പുസ്തകത്തിൽ വിവരിക്കുന്നു.മനുഷ്യനായി പിറക്കുകയും അറിവിലൂടെ അഷ്ടമസിദ്ധി നേടി ദൈവമായി മാറിയ നമ്മുടെ പൂർവികരായ മനുഷ്യർ അവരുടെ ജീവിതം ചിട്ടപ്പെടുത്തിയ മാർഗവും ഇതിൽ വിവരിക്കുന്നു.സംസ്കാരം എന്നത് മനുഷ്യനാണ് കാരണം പ്രപഞ്ച സൃഷ്ടി പലതരം കെമിക്കലുകളുടെ കൂട്ടമാണ് ഈ കെമിക്കലുകൾ ചേരുന്നതിലുള്ള അളവുകൾ പലതരം വസ്തുക്കളായി മാറുന്നു.

Read More...

Achievements