Share this book with your friends

HISTORY OF HINDU CULTURE / ഹിസ്റ്ററി ഓഫ് ഹിന്ദു കാൾച്ചർ LORD MURUGAN

Author Name: Rk | Format: Paperback | Genre : Religion & Spirituality | Other Details

ഹിന്ദു എന്നത് ഒരു മതമല്ല അതൊരു സംസ്കാരം ആണ്.സനാതന ധർമ്മ എന്നത് പ്രപഞ്ചനിയമം ആണ്.അതിലെ സയൻസ് മനസിലാക്കി ലളിതമായ ഭാഷയിൽ എഴുതാൻ ശ്രമിക്കുന്നു.നിങ്ങൾ ഇത് വായിച്ച് മനസിലാക്കിയാൽ വ്യക്തമായി മനസിലാക്കാൻ കഴിയും സയൻസ് എന്നത് എവിടന്ന് ഉണ്ടായി എന്നത്.മനുഷ്യനായി  പിറന്ന് അറിവിലൂടെ ദൈവമായി മാറുന്ന സിദ്ധൻ മാരുടെ ജീവിതത്തെ ആധാരമാക്കി മുരുക ഭക്തനായ ഞാൻ എഴുതുന്നു.

Read More...
Paperback
Paperback 200

Inclusive of all taxes

Delivery

Item is available at

Enter pincode for exact delivery dates

ആർ.കെ

മുരുക ഭക്തനായ ഞാൻ സിദ്ധമാർ എല്ലാം എങ്ങനെ ഹിന്ദുസംസ്കാരത്തെ പിൻതുടരുന്നു എന്ന് മനസിലാക്കി ലോകത്തിലുള്ള എല്ലാ ഹിന്ദുസംസ്കാരത്തെ വിശ്വസിക്കുന്നവർക്കായി എഴുതുന്നു

Read More...

Achievements