Share this book with your friends

KAIVALYA UPANISHAD (Malayalam) / കൈവല്യ ഉപനിഷദ്

Author Name: Turya Chaitanya | Format: Paperback | Genre : Others | Other Details

അഞ്ചാം നൂറ്റാണ്ടിൽ തന്നെ ഉപനിഷത്തുകൾ വൈദേശിക രാജ്യങ്ങളിലേക്ക് കൊണ്ടുപോകപ്പെട്ടിട്ടുണ്ട്. ഹെഗൻ, മാക്സ്മുള്ളർ തുടങ്ങിയവർ അതിനെക്കുറിച്ച് ആഴത്തിൽ പഠനം നടത്തിയിട്ടുണ്ട്. ഇന്ന് മാനേജ്മെന്റ് പഠനത്തിന്റെ ഭാഗമായ ഒന്നാണ് ഇമോഷണൽഇന്റലിജിൻസ് അഥവാ വൈകാരിക ധിഷണ. വികാരങ്ങളെ ശരിയാംവണ്ണം മനസ്സിലാക്കാനും വഴിതിരിച്ചുവിടാനും കൈകാര്യം ചെയ്യാനുമുള്ള കഴിവാണ് ഇത്. ഇതുവഴി മാനസിക സമ്മർദ്ദം കുറയ്ക്കാനും പ്രസാദാത്മകമായി ചിന്തിക്കാനും കഴിയുന്നു. ആത്മബോധം സൃഷ്ടിക്കാൻ ഉതകുന്ന ഈ പരിശീലനത്തിൽ ധ്യാനം, യോഗവിദ്യ എന്നിവ ഉൾപ്പെടുന്നു. അശ്വ ലായനൻ പരമേഷ്ഠിയായ ബ്രഹ്മാവിനെ കണ്ടിട്ട് ബ്രഹ്മവിദ്യ ഉപദേശിക്കണം എന്ന് അഭ്യർത്ഥിച്ചു. ഇപ്രകാരം അശ്വലായന മഹർഷിയാൽ ആവശ്യപ്പെട്ട പിതാമഹനായ ബ്രഹ്മദേവൻ അശ്വലായന മഹർഷിയോടു പറഞ്ഞു- ശ്രദ്ധ കൊണ്ടും ധ്യാനം കൊണ്ടും ഭക്തി കൊണ്ടും യോഗം കൊണ്ടും അറിയുന്നതാണ് ബ്രഹ്മവിദ്യ

Read More...
Paperback

Delivery

Item is available at

Enter pincode for exact delivery dates

Also Available On

തുരൃ ചൈതനൃ

സ്വാമി തുര്യ ചൈതന്യ

സോഷ്യോളജിയിൽ ബിരുദാനന്തര ബിരുദം നേടിയ തുര്യ ചൈതന്യ വേദമന്ത്രങ്ങളും വേദാന്തവും സംസ്കൃതവും കോയ മ്പത്തൂർ ആനക്കട്ടി ഗുരുകുലത്തിൽ വെച്ച് ശ്രീ ദയാനന്ദ സര സ്വതി സ്വാമിജിയിൽ നിന്നും ശ്രീ സിദ്ധബോധാനന്ദ സ്വാമി ജിയിൽ നിന്നും പഠിച്ചു. ഇപ്പോൾ കൊച്ചിയിൽ താമസിച്ചു ക്ളാസുകൾ നടത്തുന്നു.

Read More...

Achievements

+4 more
View All