Share this book with your friends

Karuppa / കറുപ്പ

Author Name: Megha Malhar | Format: Paperback | Genre : Literature & Fiction | Other Details

സന്ദർഭങ്ങളുടെ വ്യത്യസ്തപാഠങ്ങളാണ് മേഘമൽഹാറിൻ്റെ കഥകൾ അവതരിപ്പിക്കുന്നത്. ആദർശവത്ക്കരണമില്ല; നാടകീയതയ്ക്ക് വേണ്ടിയുള്ള നാടകീയതയില്ല;എളുപ്പത്തിലുള്ള പരിഹാരവഴികൾ ഇല്ല ; കെട്ടിയിറക്കുന്ന ശുഭചിന്തകൾ ഇല്ല .
ആളുകളെയും ഇടങ്ങളെയും ഇടപാടുകളെയും പുതുതായി "കണ്ട "റിയുന്നു. 
ശ്രദ്ധാലുക്കൾ ഈ കണ്ണിനെയും കാണലിനെയും തള്ളിക്കളയാൻ സാധ്യതയില്ല എന്ന തോന്നലോടെ ഈ സമാഹാരത്തെ (കഥാകാരിയെയും ) മലയാള വായനശാലയിൽ ഉത്തരവാദിത്തത്തോടെ അവതരിപ്പിക്കുന്നു.

-ഇ.പി.രാജഗോപാലൻ
 
 
 
 
 

Read More...
Paperback
Paperback 235

Inclusive of all taxes

Delivery

Item is available at

Enter pincode for exact delivery dates

Also Available On

മേഘ മൽഹാർ

മേഘ മൽഹാർ


1996 മേയ് 25 ന് ജനനം. 2017 മുതൽ സർഗാത്മക ജീവിതം തിരഞ്ഞെടുത്തു. കേരളത്തിലും പുറത്തുമായി യാത്രകൾ നടത്തുന്നു. കാസറഗോഡ് ഗവൺമെൻ്റ് കോളേജ്, കേന്ദ്ര സർവ്വകലാശാല, കേരള മീഡിയ അക്കാദമി എന്നിവിടങ്ങളിൽ പഠനം നടത്തി. എഴുതുവാനായി വെസ്റ്റ് ബംഗാളിലേക്ക് യാത്ര ചെയ്യുകയും ടാഗോറിൻ്റെ ശാന്തിനികേതനിൽ താമസിക്കുകയും ചെയ്തു. ഇപ്പോൾ കണ്ണൂർ സർവ്വകലാശാലയിലെ ഗവേഷകയാണ്.

Read More...

Achievements

+1 more
View All