10 Years of Celebrating Indie Authors

Share this book with your friends

Knowledge is pleasure / അറിവാണ് ആഹ്‌ളാദം കൗമാരം - കുടുംബം - സമൂഹം /adolescence - family - community

Author Name: Dr Renji Issac | Format: Paperback | Genre : Educational & Professional | Other Details

തെറ്റിദ്ധാരണകളുംആശയക്കുഴപ്പങ്ങളും പ്രക്ഷുബ്ധമായ മനസ്സും നിരവധി ചോദ്യങ്ങളും ആശകളും പ്രതീക്ഷകളും നിറഞ്ഞതാണ് കൗമാരം .ബാല്യത്തിൽ നിന്നുള്ള കൗമാര പ്രായം അവരെ പുതിയ തലത്തിൽ എത്തിക്കുന്നു.യൗവനത്തിൻറ്റെ പടിവാതിലി ആണെങ്കിലും വേണ്ടത്ര അംഗീകാരം ലഭിക്കാതെയുള്ള കാലഘട്ടം.പ്രണയവും ലൈംഗികതയുമുൾപ്പെടെ ഉത്തരം കിട്ടാത്ത ആശകളും ആശങ്കളും വേറെയും.

Read More...
Paperback
Paperback 77

Inclusive of all taxes

Delivery

Item is available at

Enter pincode for exact delivery dates

Also Available On

ഡോ രഞ്ജി ഐസക്

ഡോ രഞ്ജി ഐസക് ഇംഗ്ലീഷിലും മലയാളത്തിലുമായി മുപ്പതോളം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട് . വിദ്യാഭ്യാസ ഗവേഷണ സംബന്ധിയായ ഗ്രന്ഥങ്ങളും നിരവധി സാഹിത്യസൃഷ്ടികളും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.

Read More...