Share this book with your friends

KOLA: Anch Crime Thriller Novelettukal / കൊല: അഞ്ച് ക്രൈം ത്രില്ലർ നോവലെറ്റുകൾ

Author Name: Sajeev Koikkal | Format: Paperback | Genre : Literature & Fiction | Other Details

കൊലപാതകങ്ങൾ വർദ്ധിച്ച് കൊണ്ടിരിക്കുകയാണ്. കാരണങ്ങൾ പലതാണ്. ചിലത് നിസ്സാര കാരണത്താൽ സംഭവിക്കുന്നു. കുറ്റം ചെയ്തവർ ഒരിക്കലും പിടിക്കപ്പെടില്ലെന്ന വിശ്വാസത്തോടെ കുറ്റകൃത്യങ്ങൾ ചെയ്യുന്നു. പക്ഷെ ഒരു ദിവസം ഉറപ്പായും അവർ പിടിക്കപ്പെടുക തന്നെ ചെയ്യും. അഞ്ച് വ്യത്യസ്ത കൊലപാതകങ്ങളും അതുമായി ബന്ധപ്പെട്ട അന്വേഷണങ്ങളുമാണ് ഈ പുസ്തകത്തിലുള്ളത്. തിരക്കഥാകൃത്തും സംവിധായകനും എഴുത്തുകാരനുമായ സജീവ് കോയിക്കലാണ് ഈ പുസ്തകത്തിന്റെ രചയിതാവ്. 

Read More...
Paperback
Paperback 150

Inclusive of all taxes

Delivery

Item is available at

Enter pincode for exact delivery dates

Also Available On

സജീവ് കോയിക്കൽ

ഒരു എഴുത്തുകാരനും കവിയും തിരക്കഥാകൃത്തും സംവിധായകനും ആണ് സജീവ് കോയിക്കൽ. തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങലിന് സമീപത്തുള്ള നഗരൂർ എന്ന സ്ഥലത്ത് താമസിക്കുന്നു. 

Read More...

Achievements

+13 more
View All