Share this book with your friends

Kunjeenangal / കുഞ്ഞീണങ്ങൾ

Author Name: Vaika | Format: Paperback | Genre : Children & Young Adult | Other Details

ഈണത്തിൽ ചൊല്ലാൻ കഴിയുന്ന കുട്ടിക്കവിതകളാണ് ഈ പുസ്തകത്തിൽ ഉള്ളത്. കുരുന്നുമനസ്സുകളിൽ വായനാവസന്തം വിരിയിക്കാൻ ഈ കുഞ്ഞു കവിതകൾക്കാകട്ടെ എന്നാശംസിക്കുന്നു.

Read More...
Paperback

Delivery

Item is available at

Enter pincode for exact delivery dates

Also Available On

വൈക

വൈകയെന്ന തൂലികാനാമത്തിൽ എഴുതുന്ന ഗീത സതീഷ് പിഷാരോടി പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് നാരായണൻ കുട്ടി പിഷാരോടിയുടെയും, വത്സല പിഷാരസ്സ്യാരുടെയും രണ്ടാമത്തെ മകളായി ജനിച്ചു. ചങ്ങലീരി യു പി സ്കൂളിലെയും , കല്ലടിഹയർസെക്കന്ററി സ്കൂളിലെയും വിദ്യാഭ്യാസത്തിനു ശേഷം, ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും, വിദ്യാഭ്യാസത്തിൽ ബിരുദാനന്തരബിരുദവും എടുത്തു.വിദ്യാർത്ഥികൾ നേരിടുന്ന പ്രതികൂല ഘടകങ്ങളിൽ ഗവേഷണം നടത്തുന്നു. ഗാന്ധിജിയുടെ നാടായ ഗുജറാത്തിൽ ഭർത്താവ് സതീഷിനും മകൾ അനന്യക്കുമൊപ്പം സ്ഥിരതാമസമായ വൈക ഒരു പ്രൈമറി സ്കൂളിലെ പ്രധാനാദ്ധ്യാപികയായി സേവനമനുഷ്ഠിക്കുന്നു.

Read More...

Achievements

+5 more
View All