Share this book with your friends

Manu Chodichu : Njan Pranju / മനു ചോദിച്ചു: ഞാൻ പറഞ്ഞു Oru Nattinte Katha

Author Name: Damodaran.k.p. | Format: Paperback | Genre : Others | Other Details

ഒരു മുത്തച്ഛൻ പേരകുട്ടിക്ക് ജനിച്ചു വളർന്ന പൊതുവാച്ചേരി എന്ന ഗ്രാമത്തെ കുറിച്ച് കഥാരൂപത്തിൽ വിവരിക്കുന്നതാണീ പുസ്തകം. പ്രകൃതി രമണീയവും ശാന്തവും നിഷ്‌കളങ്കവും ആയിരുന്ന ഒരു ഗ്രാമം കാലാന്തരത്തിൽ നാഗരികയ്ക്കു വഴിയൊരുക്കുമ്പോൾ സ്വാഭാവികമായുണ്ടാകുന്ന മാറ്റത്തെ ,നഗരത്തിൽ വളരുന്ന കൊച്ചുമകന് തന്മയത്വത്തോടെ അനാവരണം ചെയ്യുകയാണിതിൽ . നാട്ടിന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന നന്മകളുടെ അടിവേരുകൾ   ചികഞ്ഞു കാട്ടുന്ന തരത്തിലുള്ള ആവിഷ്കാരമാണ് ഇതിനെ ആകർഷകമാക്കുന്നത് . ഇതു നിങ്ങളുടെ ഗ്രാമത്തിന്റെയും കഥയാകാം.ഒരു മുത്തച്ഛൻ പേരകുട്ടിക്കു ജനിച്ചു വളർന്ന പൊതുവാച്ചേരി എന്ന ഗ്രാമത്തെ കുറിച്ച് കഥാരൂപത്തിൽ വിവരിക്കുന്നതാണീ പുസ്തകം. പ്രകൃതി രമണീയവും ശാന്തവും നിഷ്‌കളങ്കവും ആയിരുന്ന ഒരു ഗ്രാമം കാലാന്തരത്തിൽ നാഗരികയ്ക്കു വഴിയൊരുക്കുമ്പോൾ സ്വാഭാവികമായുണ്ടാകുന്ന മാറ്റത്തെ ,നഗരത്തിൽ വളരുന്ന കൊച്ചുമകന് തന്മയത്വത്തോടെ അനാവരണം ചെയ്യുകയാ ണിതിൽ . നാട്ടിന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന നന്മകളുടെ അടിവേരുകൾ   ചികഞ്ഞു കാട്ടുന്ന തരത്തിലുള്ള ആവിഷ്കാരമാണ് ഇതിനെ ആകർഷക മാക്കുന്നത് . ഇതു നിങ്ങളുടെ ഗ്രാമത്തിന്റെയും കഥയാകാം.

Read More...
Paperback

Delivery

Item is available at

Enter pincode for exact delivery dates

Also Available On

ദാമോദരൻ.കെ.പി

ഒരു നല്ല വായനക്കാരനും, വസ്തുതകളെ  സൂക്ഷ്മമായി നിരീക്ഷിക്കാൻ അപാരപാടവമുള്ള ഈ ഗ്രന്ഥകാരൻ, ദാമോദരൻ കെ പി, ഒരു റെയിൽവേ ഉദ്യോഗസ്ഥൻ എന്ന നിലയിൽ ഇന്ത്യയൊട്ടുക്കും ധാരാളം സഞ്ചരിച്ചിട്ടുണ്ട്. റയിൽവേയിൽ നിന്നും വിരമിച്ചെങ്കിലും ദാമോദരൻ സഹപ്രവർത്തർക്കു വേണ്ടി പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ ഇന്നും അവർക്കു ഒരു വഴികാട്ടി യാണ്.അദ്ദേഹത്തിൻറെ റയിൽവേ ജീവനക്കാർക്ക് വേണ്ടിയുള്ള ബ്ലോഗും വളരെ പ്രചാരമുള്ളതാണ്. നാട്ടിലെ പുതുതലമുറക്കുള്ള ഒരു പഠനസഹായിയാണ് ഈ പുസ്തകം.

Read More...

Achievements

+3 more
View All