You cannot edit this Postr after publishing. Are you sure you want to Publish?
Experience reading like never before
Sign in to continue reading.
Discover and read thousands of books from independent authors across India
Visit the bookstore"It was a wonderful experience interacting with you and appreciate the way you have planned and executed the whole publication process within the agreed timelines.”
Subrat SaurabhAuthor of Kuch Woh Palമൂല്യബോധത്തെ സ്വാധീനിക്കുന്ന എന്നാൽ മൂല്യബോധമെന്ന പേരിലുള്ള കാപട്യങ്ങൾ ചൂണ്ടിക്കാട്ടുകയാണ് 'ഒരു പുഞ്ചിരി' ഡോ രഞ്ജിയുടെ കവിതകൾ എന്ന കവിതാസമാഹാരത്തിലൂടെ.
ജീവിതം ഒരു സമസ്സ്യയായി മാറിയവരും മാറ്റിയവരും സമസ്സ്യകളിൽ മറ്റുള്ളവരെ സഹായിച്ചവരും കവിഹകളിൽ വിഷയമാകുന്നു.അത്പോലെ പങ്ക് വെയ്ക്കുകയും സഹായിക്കുകയും കാപട്യമില്ലാതെ സ്നേഹിക്കുകയും ചെയ്യേണ്ടുന്നത് ഊന്നി പറയുന്നു.ഓരോന്നും ഒന്നിനൊന്ന് മെച്ചപ്പെട്ട കവിതകൾ
ഡോ രഞ്ജി ഐസക്
ഡോ രഞ്ജി ഐസക് ഇംഗ്ലീഷിലും മലയാളത്തിലുമായി മുപ്പതിലധികം ഗ്രന്ഥങ്ങളുടെ രചയിതാവാണ്.കവിതാ സമാഹാരങ്ങൾ, നോവൽ, ഗവേഷണ കൈപുസ്തകങ്ങൾ, സ്വയം സഹായ ഗ്രന്ഥങ്ങൾ തുടങ്ങി കലാ രംഗത്തും വിദ്യാഭാസ്സ രംഗത്തും ശ്രദ്ധേയമായ സംഭാവനകൾ നൽകിയിട്ടുണ്ട്
The items in your Cart will be deleted, click ok to proceed.