You cannot edit this Postr after publishing. Are you sure you want to Publish?
Experience reading like never before
Sign in to continue reading.
Discover and read thousands of books from independent authors across India
Visit the bookstore"It was a wonderful experience interacting with you and appreciate the way you have planned and executed the whole publication process within the agreed timelines.”
Subrat SaurabhAuthor of Kuch Woh Pal ആദിയിൽ വചനമുണ്ടായിരുന്നു. വചനം വാക്കാണ്. അക്ഷരമായ വാക്ക്. ഇൗ വാക്കിന്റെ വിനിമയമാണ് പ്രസംഗം.
പ്രസംഗം ഒരു സിദ്ധിയാണ്..... .?
പ്രസംഗം ഒരു സാധനയാണ്....?
പ്രസംഗം സിദ്ധിയും സാധനയുമാണ്.
ഗാന്ധിജി ഒരു പ്രസംഗകൻ ആയിരുന്നില്ല.
വിക്കുള്ള ഇ എം എസ് ഒരു പ്രസംഗകൻ ആയിരുന്നില്ല. അവർക്കൊക്കെ അറിയപ്പെടുന്ന പ്രസംഗകർ ആകാമെങ്കിൽ എന്തകൊണ്ട് നിങ്ങൾക്കും ആയിക്കൂടാ?
അതിന് മനസ്സാകുക.
ജന്മവാസനയെക്കാൾ തീവ്രാഭിലാഷമാണ് ,
പരിശ്രമവും പരിശീലനവുമാണ്
ഒരുവനെ മികച്ച പ്രസംഗകനാക്കുന്നത്.
മനസ്സുണ്ടെങ്കിൽ മാർഗ്ഗമുണ്ട്.
മാർഗ്ഗം ,
"പ്രഭാഷകന്റെ പുസ്തകം"
പ്രസംഗം:സിദ്ധിയും സാധനയിലുണ്ട്
മാത്യു കെ. മാത്യു
ജന്മവാസനയെക്കാൾ തീവ്രാഭിലാഷമാണ് ,
പരിശ്രമവും പരിശീലനവുമാണ്
ഒരുവനെ മികച്ച പ്രസംഗകനാക്കുന്നത്.
മനസ്സുണ്ടെങ്കിൽ മാർഗ്ഗമുണ്ട്.
മാർഗ്ഗം ,
"പ്രഭാഷകന്റെ പുസ്തകം"
പ്രസംഗം:സിദ്ധിയും സാധനയിലുണ്ട്
The items in your Cart will be deleted, click ok to proceed.