Share this book with your friends

RESPONSIBLE PARENTING DYSLEXIC CHILDREN AND SUGGESTIONS / ഉത്തരവാദിത്വ രക്ഷകർത്തൃത്വവും കുട്ടികളും പഠനവൈകല്യങ്ങളും പരിഹാരനിർദ്ദേശങ്ങളും PARENT’S SPECIAL വിദ്യാഭ്യാസ്സ മനഃശാസ്ത്രം

Author Name: Dr Renji Issac | Format: Paperback | Genre : Educational & Professional | Other Details

ലോക ജനസംഖ്യയുടെ അഞ്ചുമുതൽ പത്തു ശതമാനം വരെ ആളുകൾ 'പഠന വൈകല്യമെന്ന അവസ്ഥയുമായി ഇടപെട്ടും അനുഭവിച്ചും പരിചയമുള്ളവരാണ്.എന്നാൽ 'പഠനവൈകല്യമുള്ളവരെ തിരിച്ചറിയാൻ കഴിയാത്തതും വേണ്ട സഹായ സേവനങ്ങൾ സമയത്ത് നല്കാൻ സാധിക്കാത്തതും കുട്ടികളുടെ 'ഭാവി സാധ്യത'കളെ തട്ടിത്തെറിപ്പിക്കുന്നതിനു കാരണമാകും.മാതാപിതാക്കളെ ബോധവൽക്കരിക്കുക , ചില ഫലപ്രദമായ നിർദ്ദേശങ്ങൾ നടപ്പിലാക്കുക തുടങ്ങിയവയാണ് ഈ 'ചെറിയ പുസ്തകത്തിൻറെ ലക്‌ഷ്യം'. ഒരു കുട്ടി പോലും അവരുടെ അനന്തമായ സാധ്യതകളിൽ നിന്നും പിന്തള്ളപ്പെട്ട് പോകരുതേ .........

പുസ്തകത്തിൻറെ ഒന്നാം ഭാഗത്തിൽ 'കുട്ടികളുടെ  കഴിവും പ്രത്യേകതകളും മനസ്സിലാക്കാനും ഉള്ള   പേരൻറ്റിംഗ് നിർദ്ദേശങ്ങൾ ' ഉൾപ്പെടുത്തിയിരിക്കുന്നു. രണ്ടാം ഭാഗത്തിൽ '         ' തുടങ്ങിയ പഠനവൈകല്യങ്ങളും പരിഹാരങ്ങളും ഉൾക്കൊള്ളിച്ചിരിക്കുന്നു. തുടർന്നുള്ള അടുത്ത പുസ്തകത്തിൽ 'അധ്യാപകർക്കുള്ള നിർദ്ദേശങ്ങളും പരിശീലനങ്ങളുമാണ്.

Read More...
Paperback
Paperback 399

Inclusive of all taxes

Delivery

Item is available at

Enter pincode for exact delivery dates

Also Available On

ഡോ. രഞ്ജി ഐസക്

ഡോ രഞ്ജി ഐസക് ഗവേഷണ രംഗത്ത് സ്വന്തമായ വ്യക്തി മുദ്ര പതിപ്പിക്കുകയും സാമൂഹിക ശാസ്ത്ര രംഗത്ത് ധാരാളം സംഭാവനകൾ നൽകിയിട്ടുമുണ്ട്.ഗവേഷണ സംബന്ധിയായ പുസ്തകങ്ങളും നോവലുകളും ഇംഗ്ലീഷിലും മലയാളത്തിലും നോവലുകളും കവിതാസമാഹാരങ്ങളും ഗവേഷണസഹായക ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്.

മാനേജ്മെൻറിലും മനഃശാസ്ത്രത്തിലും ബിരുദാനന്തര ബിരുദങ്ങൾ, മാനേജ്മെൻറ്റിൽ ഡോക്ടറേറ്റ്. പത്രപ്രവർത്തനത്തിലും ജൻഡർ സ്റ്റഡീസിലും പിജി ഡിപ്ലോമകൾ. ബയത് റാങ്കിങ്ങിലെ 'ലോകത്തെ ആദ്യ പത്ത് സാമൂഹിക ശാസ്ത്ര ഗവേഷകരിൽ ഒരാൾ.അധ്യാപകനായും ഗവേഷണ പുസ്തകങ്ങൾ രചിച്ചും മറ്റുള്ളവരുടെ വഴികാട്ടി 

Read More...

Achievements

+1 more
View All