Share this book with your friends

THAMASOMA JYOTHIRGAMAYA / തമസോമാ ജ്യോതിർഗമയ മദ്യവും മദ്യപാനത്തെക്കുറിച്ച് അറിയേണ്ടതെല്ലാം

Author Name: Dr Renji Issac | Format: Paperback | Genre : Educational & Professional | Other Details

ജീവിത ലഹരി ലക്കും ലഗാനും നഷ്ടപ്പെടുമ്പോൾ ,ആളുകൾ കുടിക്കാനുള്ള അവരുടെ തീരുമാനത്തിന് നിരവധി കാരണങ്ങൾ നൽകുമെങ്കിലും അവയിൽ മിക്കതും  മനസ്സിലും തലച്ചോറിലും മുൻകാലങ്ങളിൽ ചെലുത്തപ്പെട്ട സ്വാധീനത്തെ പ്രതിഫലിപ്പിക്കുന്നു. എന്നാൽ അതിൽ മുങ്ങുന്നതിന് മുമ്പ്, ഒരു കാര്യം ഉറപ്പാണ്: മദ്യം  വെള്ളത്തേക്കാൾ,ഒരിക്കലും  സുരക്ഷിതവും ആരോഗ്യകരവുമല്ല എന്നും ഓർമ്മപ്പെടുത്തലും പുതിയ അറിവുകൾ പങ്ക് വെയ്ക്കലുമാണ് സമൂഹത്തിന് നന്മകൾ നേർന്ന് 'തമസോമാ ജ്യോതിർഗമയാ ' എന്ന ഈ പുസ്തകം.

Read More...
Paperback
Paperback 299

Inclusive of all taxes

Delivery

Item is available at

Enter pincode for exact delivery dates

Also Available On

ഡോ രഞ്ജി ഐസക്

ഡോ രഞ്ജി ഐസക്  ഇംഗ്ലീഷിലും മലയാളത്തിലുമായി അൻപതോളം  ഗ്രന്ഥങ്ങളുടെ രചയിതാവാണ്. കവിതാ സമാഹാരങ്ങൾ, നോവൽ, ഗവേഷണ കൈപുസ്തകങ്ങൾ, സ്വയം സഹായ ഗ്രന്ഥങ്ങൾ  തുടങ്ങി കലാ രംഗത്തും വിദ്യാഭാസ്സ രംഗത്തും  ശ്രദ്ധേയമായ സംഭാവനകൾ നൽകിയിട്ടുണ്ട്. ചില ഗ്രന്ഥങ്ങൾ സ്വദേശ വിദേശ ഭാഷകളിയേയ്ക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടു.

Read More...

Achievements

+1 more
View All