You cannot edit this Postr after publishing. Are you sure you want to Publish?
Experience reading like never before
Sign in to continue reading.
"It was a wonderful experience interacting with you and appreciate the way you have planned and executed the whole publication process within the agreed timelines.”
Subrat SaurabhAuthor of Kuch Woh Palതീവ്ര പ്രണയ കഥകൾ . ജരാനരകൾ ബാധിക്കാത്ത ഒരു പുതിയ ഭാഷ്യം.
ഡോ രഞ്ജി ഐസക്കിൻറ്റെ പതിവ് ശൈലിയിൽ ആകസ്മികതകളുടെ, തികച്ചും പ്രവചനാതീതമായ കഥക്കൂട്ടുകളാണ് അഞ്ച് നോവലെറ്റുകളുടെ സമാഹാരമായ തമ്പുരാൻ .
വായനക്കാരന് ചാരിതാർഥ്യവും സംതൃപ്തിയും വീണ്ടും വീണ്ടും വായിക്കാനുള്ള പ്രവണതയും തമ്പുരാനിലെ എല്ലാ കഥകളും നൽകുന്നു
ഡോ രഞ്ജി ഐസക്
ഡോ രഞ്ജി ഐസക് മലയാളത്തിലും ഇംഗ്ലീഷിലുമായി ഇരുപതിലേറെ പുസ്തകങ്ങൾ.കവിതകൾ, നോവലുകൾ,പഠന - ഗവേഷണ ഗ്രന്ഥങ്ങൾ എന്നീ ശ്രേണിയിലാണ് രചനകൾ.ലോകമാകമാനം വായനക്കാരുള്ള ഇന്ത്യൻ എഴുത്തുകാരൻ.
The items in your Cart will be deleted, click ok to proceed.