Share this book with your friends

Vaikayude Kunjukathakal / വൈകയുടെ കുഞ്ഞുകഥകൾ

Author Name: VAIKA | Format: Hardcover | Genre : Others | Other Details

വൈകയുടെ കുഞ്ഞുകഥകൾ 
കലികാലക്കാഴ്ചകളെ ഭാവനയുടെ കൂട്ട് പിടിച്ചുകുഞ്ഞു കഥകളാക്കി , തിരക്ക്പിടിച്ച ഇന്നിന്റെ ലോകത്തിൽ പെട്ടെന്ന് വായിച്ചു തീർക്കാവുന്ന കഥകളാക്കി വായനയെ സ്നേഹിക്കുന്നവർക്കായി വൈക സമ്മാനിക്കുന്നു ..വൈകയുടെ കുഞ്ഞുകഥകൾ 

Read More...
Hardcover

Delivery

Item is available at

Enter pincode for exact delivery dates

Also Available On

വൈക

വൈകയെന്ന തൂലികാനാമത്തിലെഴുതുന്ന ഗീത സതീഷ് പിഷാരോടി ഗുജറാത്തിൽ താമസിക്കുന്ന ഒരു പാലക്കാട്ക്കാരിയാണ്.കഥകളും, കവിതകളും, നോവലുമായി വൈക ഒൻപത് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Read More...

Achievements

+5 more
View All