Share this book with your friends

VIVAHASAMSAKALODE.. / വിവാഹാശംസകളോടെ.. വിത്ത് ബെസ്റ്റ് വിഷസ്..

Author Name: Subash M R | Format: Paperback | Genre : Literature & Fiction | Other Details

കോട്ടങ്ങളും നേട്ടങ്ങളും കൂടി ചേർന്നതാണ് മനുഷ്യ ജീവിതം. ജനനവും വിവാഹവും മരണവും എല്ലാം ഓരോരോ ജീവിത മുഹൂർത്തങ്ങൾ മാത്രം. ചിലത് സന്തോഷം തരും, ചിലത് ദു:ഖവും. അങ്ങനെ സുഖ ദു:ഖ സമ്മിശ്രമായ ജീവിതത്തിലെ ഒഴിച്ചു കൂടാൻ ആവാത്ത ഒരു കാര്യം ആണ് വിവാഹം.

കൂടാതെ, ഇതിൽ കെട്ട് ഉറപ്പ് ഉള്ള കുടുംബ ബന്ധങ്ങളുടേയും അതേ പോലെ ശിഥിലമായ കുടുംബ ബന്ധങ്ങളുടേയും ഇംപാക്ട് എങ്ങനെ ആണ് വ്യക്തി ബന്ധങ്ങളിൽ ഗുണ ദോഷമായി പ്രതിഫലിക്കുക എന്ന് ചിത്രീകരിക്കുവാൻ ശ്രമിച്ചിട്ട് ഉണ്ട്. പക്ഷേ, ഈ നോവലിൽ വിവാഹം ഒരു നിർണ്ണായക ഘടകം ആയി നില കൊള്ളുന്നു എന്നത് സത്യമാണ്.

Read More...
Paperback

Delivery

Item is available at

Enter pincode for exact delivery dates

Also Available On

സുബാഷ് എം ആർ

കർണാടക സംസ്ഥാനത്തെ ബെംഗളൂരുവിൽ താമസിക്കുകയും കാലിക്കറ്റ് സർ വകലാശാലയിൽ നിന്ന് നിയമ ബിരുദം കരസ്ഥമാക്കുകയും ചെയ്ത സുബാഷ് എം ആർ തൊഴിൽപരമായി ഒരു അഭിഭാഷകനാണ്. subash0813@gmail.com എന്നതിലേക്ക് കൂടുതൽ ആശയ വിനിമയം നടത്തുക.    

Read More...

Achievements