Share this book with your friends

DIGITAL MARKETING GUIDE / ഡിജിറ്റൽ മാർക്കറ്റിംഗ് വഴികാട്ടി ഡിജിറ്റൽ മാർക്കറ്റിംഗ് രീതികൾ

Author Name: Rajmohan P R | Format: Paperback | Genre : Educational & Professional | Other Details

ഡിജിറ്റൽ മാർക്കറ്റിംഗ്  വഴികാട്ടി 

ആധുനിക കാലഘട്ടത്തിലെ ഡിജിറ്റൽ മാർക്കറ്റിംഗ്  രീതികൾ  പഠിക്കാൻ താൽപര്യപ്പെടുന്നവർക്കായി മലയാളത്തിൽ ബുക്കുകൾ വിരളമാണ് . അതുകൊണ്ടു തന്നെ ഈ ബുക്ക് മാർക്കറ്റിംഗ്സ രംഗത്തും ബിസിനസ് രംഗത്തും ഉള്ളവർക്ക് ഒരു വഴികാട്ടി ആകുമെന്ന് പ്രത്യാശിക്കുന്നു. ആമസോണിലൂടെ ഉൽപ്പന്നങ്ങൾ വിൽക്കാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ട ഡീറ്റെയിൽസ് , സൗജന്യമായി ഓണ്ലൈനിന്ൽ നിരവധി കോഴ്സുകൾ എങ്ങിനെ പഠിക്കാം , സൗജന്യമായി ഒരു വെബ്സൈറ്റ് എങ്ങിനെ ആരംഭിക്കാം , സൗജന്യമായി ഒരു ലോൺ ഏജൻസി എങ്ങിനെ തുടങ്ങാം, തുടങ്ങിയ  വിവരങ്ങൾ ബുക്കിൽ ചേർത്തിരിക്കുന്നു.

രാജ്‌മോഹൻ . പി . ആർ 

Read More...

Sorry we are currently not available in your region. Alternatively you can purchase from our partners

Ratings & Reviews

0 out of 5 (0 ratings) | Write a review
Write your review for this book

Sorry we are currently not available in your region. Alternatively you can purchase from our partners

Also Available On

രാജ്‌മോഹൻ.പി.ആർ

രാജ് മോഹൻ .പി. ആർ 

തൃശൂരിലെ കുട്ടനെല്ലൂർ  ആണ് സ്വദേശം. ഗൾഫിൽ ഫിനാൻസ് ഓഫീസർ  ജോലി നോക്കുന്നു. നിരവധി   ഡിജിറ്റൽ ബുക്കുകൾ ആമസോൺ വഴി  പബ്ലിഷ് ചെയ്തിട്ടുണ്ട്.  ആമസോണിലൂടെ 10 ബുക്കുകൾ ഡിജിറ്റലായി പ്രസിദ്ധീകരിച്ചു. നോഷൻ പ്രസ് വഴി 16 ബുക്കുകൾ പ്രിന്റ് എഡിഷൻ ആയി പ്രസിദ്ധീകരിച്ചു. എം.കോം ബിരുദാന്തര ബിരുദദാരിയായാണ്. ഇദ്ദേഹത്തിന് ഡിജിറ്റൽ മാർകെറ്റിംഗിൽ ഗൂഗിൾ സർട്ടിഫിക്കറ്റ് ലഭിച്ചിട്ടുണ്ട്.  ഇദ്ദേഹത്തിന്റെ പ്രിന്റ് ചെയ്ത    16 ബുക്കുകൾ ആമസോൺ ,ഫ്ലിപ്കാർട് എന്നിവയിലൂടെ ലഭ്യമാണ്.

Read More...

Achievements

+4 more
View All