പുരാണ കഥകൾ / ചരിത്ര കഥകൾ - രചന-രാജ്‌മോഹൻ.പി.ആർ
പുരാണം എന്നാല്‍ നിത്യനൂതനം എന്നാണ് അര്‍ത്ഥം... കാലം നീങ്ങിയാലും കഥയുടെ ആശയത്തിന് മാറ്റം വരികയില്ല... കല്ലില്‍ കൊത്തിയെടുത്ത കവിതപോലേയാണ് ഇത്തരം കഥകള്‍ എന്ന് പറഞ്ഞാല്‍പോലും ഉപമ ശരിയാകുകയില്ല.
ഉള്ളടക്കം
1.ഭാസുരാംഗന്റെ കഥ
2.തൃക്കാക്കര വാമനമൂര്‍ത്തി ക്ഷേത്രം- ചരിത്ര കഥ
3.പ്രസൂതീദേവിയുടെ കഥ
4.ശ്വാനമാതാവിന്റെ ശാപം (പുരാണ കഥ )
5.അജന്ത/എല്ലോറ,-ഗുഹാ ക്ഷേത്രങ്ങളുടെ ചരിത്ര കഥ
6.ദേഷ്യം - ഉപനിഷത്തിലെ ഒരു കഥ
7.കൽക്കി പുരാണം.-കഥ
8.സൗന്ദര്യലഹരി' എന്ന ഗ്രന്ഥത്തിന്റെ പിറവിയുടെ കഥ
9..ഗജേന്ദ്രമോക്ഷം -പുരാണ കഥ
10.ധ്രുവനക്ഷത്രത്തിന്റെ കഥ
11.ശ്രാവണ ബളഗൊള - ചരിത്ര കഥ
12. ആത്തംകുടി കൊട്ടാരം -കാരക്കുടി, തമിഴ് നാട്-ചരിത്ര കഥ
13 ചായ പുരാണം-ചരിത്ര കഥ
14.മഹാ ശിവരാത്രി.-ചരിത്ര കഥ