Share this book with your friends

WORK FROM HOME / വർക്ക് ഫ്രം ഹോം

Author Name: Rajmohan P R | Format: Paperback | Genre : Letters & Essays | Other Details

വർക്ക് ഫ്രം ഹോം  - കഥകളുടെ സമാഹാരം

ഒരു കൂട്ടം കഥകളുടെ സമാഹാരം ആണ് ഈ ബുക്ക് .  മനസ്സിൽ പലപ്പോഴായി വന്നു ചേർന്ന ചിന്തകൾ കഥകളായി രൂപം പ്രാപിച്ചാണ് ഈ പുസ്തകത്തിലെത്തിയത്. വായനക്കാർക്ക് ഇഷ്ടമാകുമെന്നു വിചാരിക്കുന്നു.
രാജ്‌മോഹൻ. പി . ആർ   

.1.പ്രതീക്ഷ -കഥ

2..റായിബുള്ളറും ഗുരു നാനാക്കും - കഥ

3.കൊല്ലം സുധിയുടെ ജീവിത കഥ

4. നന്മ -കഥ

5. ബില്ല് - കഥ

6. വർക്ക് ഫ്രം ഹോം - കഥ

7. .പ്രിയയുടെ അച്ഛൻ - കഥ

8. സന്തോഷം - കഥ

9.സഹാനുഭൂതി- കഥ

10.ധീര വനിത - കഥ

11.യാത്ര... ഓർമ്മയിലെ കഥ

12.യഥാർത്ഥ സന്തോഷം (അനുഭവ കഥ ) 

13. ജീവിതം - കഥ

14.ഒരു പ്രവാസിയുടെ കഥ

15.ജപ്തി - കഥ

16.വിവാഹം -കഥ

17. ആക്ഷൻ ഹീറോ സുധ - കഥ

Read More...

Ratings & Reviews

0 out of 5 (0 ratings) | Write a review
Write your review for this book
Sorry we are currently not available in your region.

രാജ്‌മോഹൻ.പി.ആർ

വർക്ക് ഫ്രം ഹോം

രചന - രാജ് മോഹൻ .പി. ആർ 

തൃശൂരിലെ കുട്ടനെല്ലൂർ ആണ് സ്വദേശം. ഗൾഫിൽ ഫിനാൻസ് ഓഫീസർ ജോലി നോക്കുന്നു. തിരക്കേറിയ പ്രവാസ ജീവിതത്തിനിടയിൽ കിട്ടുന്ന സമയം സാഹിത്യ രചിച്ചകൾക്കായി മാറ്റി വക്കുന്നു. നിരവധി ഡിജിറ്റൽ ബുക്കുകൾ amazon.com വഴി പബ്ലിഷ് ചെയ്തിട്ടുണ്ട്. തന്റെ തൂലികത്തുമ്പിൽ വിരിയുന്ന കഥകൾ / കാവ്യങ്ങൾ പല  മാധ്യമങ്ങളിലും കുറിക്കാറുണ്ട്. നിരവധി സാഹിത്യ രചനകൾ പത്ര മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആമസോണിലൂടെ 10 ബുക്കുകൾ ഡിജിറ്റലായി പ്രസിദ്ധീകരിച്ചു.നോഷൻ പ്രസ് വഴി 22 ബുക്കുകൾ പ്രിന്റ് എഡിഷൻ ആയി പ്രസിദ്ധീകരിച്ചു. അക്ഷര മുദ്രയുടെ -ഹൃദയമുദ്ര കവിതാ സമാഹാരം , അക്ഷരം മാസികയുടെ കവിതാ സമാഹാരം , മഴതുള്ളി പുബ്ലിക്കേഷന്റെ കഥ , കവിതാ സമാഹാരം , സെൻട്രൽ യൂണിവേഴ്സിറ്റി തയ്യാറാക്കി കറന്റ് ബുക്ക് പ്രസിദ്ധീകരിച്ച പ്രവാസ കഥാ സമാഹാരം എന്നിവയിൽ രചനകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എം.കോം ബിരുദാന്തര ബിരുദദാരിയായാണ്. ഇദ്ദേഹത്തിന്റെ പ്രിന്റ് ചെയ്ത   22 ബുക്കുകൾ ആമസോൺ , ഫ്ലിപ്കാർട് എന്നിവയിലൂടെ ലഭ്യമാണ്.

Read More...

Achievements

+4 more
View All

Similar Books See More