Experience reading like never before
Sign in to continue reading.
"It was a wonderful experience interacting with you and appreciate the way you have planned and executed the whole publication process within the agreed timelines.”
Subrat SaurabhAuthor of Kuch Woh Pal
Each of its writings is adopted to benefit future generations. Development and development bottlenecks during the advancement of the Kerala economy are tirelessly described.This book is mainly useful for BA,MA Economics students,KAS, Economics Entrance exam,PhD entrance exam,PSC and other competitive exams. This book also cover the pre-post reform and future economy, sectoral performance, growth and development, educated unemployment, underemployment,Old
Each of its writings is adopted to benefit future generations. Development and development bottlenecks during the advancement of the Kerala economy are tirelessly described.This book is mainly useful for BA,MA Economics students,KAS, Economics Entrance exam,PhD entrance exam,PSC and other competitive exams. This book also cover the pre-post reform and future economy, sectoral performance, growth and development, educated unemployment, underemployment,Old- age economy, Covid-19 in Kerala, Tourism,Migration, Kerala government schemes,KIIFB,Kerala bank,Lottary,GST etc.
Looking through this book, you can understand that every moment of this book is made by the blessings of others. I would like to dedicate my thanks to my best friends Jith George and Zanoobiya who gave me all kinds of support to write the book. I also thank the publication that gave me the opportunity to write this book. Also thanks to the Researchers venture team,Kaveya P, Krishna R and co-authors.
Forward(readers review)
This book is an overview of Kerala's economy.This book is meant to be read at an academic level.
By,Abitha,Mphil scholar
Research students will find this book more informative and useful.This book brings forward new experiences of reading.
By,Vishnu,Research scholar
മനുഷ്യൻറെ പ്രവർത്തികളോട് ഇഴചേർന്ന് നിൽക്കുന്നതും പ്രകൃതിയുടെ ചലനങ്ങളും കവർന്നെടുക്കുന്ന നിമിഷങ്ങളെയും നൂറ് കവിതകളിലൂടെ അവതരിപ്പിക്കുന്നു. പ്രകൃതിയെ കൂടുതൽ ജീവസ്സു
മനുഷ്യൻറെ പ്രവർത്തികളോട് ഇഴചേർന്ന് നിൽക്കുന്നതും പ്രകൃതിയുടെ ചലനങ്ങളും കവർന്നെടുക്കുന്ന നിമിഷങ്ങളെയും നൂറ് കവിതകളിലൂടെ അവതരിപ്പിക്കുന്നു. പ്രകൃതിയെ കൂടുതൽ ജീവസ്സുറ്റതാക്കുന്ന കാടും മഴയും പുഴയും കടലും ചെറു ചെടികളും കിളികളും തീർക്കുന്ന കരവിരുതുകൾ കൈമുതലാക്കി തുടരാൻ പ്രേരിപ്പിക്കപ്പെടണം. ബന്ധങ്ങളുടെ പല മൂർച്ചകളിൽ വാർത്തെടുത്ത മനുഷ്യജീവിതം കണ്ണാടിപോലെ തെളിഞ്ഞുനിൽക്കുന്നു. ഉത്സവങ്ങളുടെ കരഘോഷത്തിൽ ചിന്തകൾ മനുഷ്യൻറെ ബോധത്തിൽ ഓർമ്മകൾ സമ്മാനിക്കുന്നു. ആത്മബന്ധങ്ങളുടെ ആഴത്തിലെവിടെയോ തേടുന്ന ചില വസ്തുതകൾ നാളത്തെ തലമുറയെ കണ്ണുതുറപ്പിച്ചേക്കാം. പ്രകൃതിയുടെ ചലനങ്ങളോട് പടവെട്ടിയുയർത്തിയ വികസനങ്ങൾ പ്രകൃതി സൗഹാർദ്ദത്തിൻറെ പുതിയ വാതായനത്തിലെത്തപ്പെടാൻ മനുഷ്യൻ പൂർണമായും പരിശ്രമിക്കണം. മനുഷ്യനെ തീർത്തും ഒറ്റപ്പെടുത്താത്ത പ്രകൃതിയുടെ കരുതലിലൂടെ തുറന്നു നൽകുന്ന പ്രയാണങ്ങൾ വളരെ വലുതാണ്. സ്നേഹ തലോടലുകൾ ഏറ്റുവാങ്ങിയ കരുണയുടെ കരങ്ങൾ സൗഹൃദത്തിൽ ചാലിച്ച് നൽകുന്ന ഉറ്റസുഹൃത്തുക്കളായ ജിത്ത് ജോർജിനും സനൂബിയയ്ക്കും ഈ കവിതകൾ സമർപ്പിക്കുന്നു. സൗഹൃദത്തിൽ തീർത്ത വർണ്ണച്ചിറകുകളിൽ പറന്നുയരാൻ കരുത്തു പകരുന്നത് കാല വിശേഷം തന്നെയാണ്.
ജീവിതത്തോടും പ്രകൃതിയോടും ബന്ധപ്പെട്ട അൻപതോളം കവിതകൾ ഈ പുസ്തകത്തിലുൾപ്പെടുന്നു. ജീവിതസഞ്ചാരപാതയിൽ ഹൃദയസ്പർശിയായ അനുഭവങ്ങളിലൂടെ കാഴ്ചകൾക്ക് നവ്യാനുഭവം പക
ജീവിതത്തോടും പ്രകൃതിയോടും ബന്ധപ്പെട്ട അൻപതോളം കവിതകൾ ഈ പുസ്തകത്തിലുൾപ്പെടുന്നു. ജീവിതസഞ്ചാരപാതയിൽ ഹൃദയസ്പർശിയായ അനുഭവങ്ങളിലൂടെ കാഴ്ചകൾക്ക് നവ്യാനുഭവം പകരുന്നു. ജീവിതകടമകളുടെ നൂൽപാലത്തിലൂടെയുളള മനുഷ്യസഞ്ചാരത്തിലെ അനുഭവങ്ങളെ മൂല്യബോധത്തോടെ കാണുമ്പോൾ പ്രകൃതിയോട് കൂടുതലടുക്കുന്നു. കാഴ്ചകളുടെ കാണാപ്പുറങ്ങളിലൂടെ പ്രകൃതിയോടിണങ്ങി ജീവിതത്തെ മുന്നോട്ട് നയിക്കുക. ജീവിതദർശനങ്ങൾ നന്മയുടെ സാധ്യതകൾ വിതയ്ക്കുമ്പോൾ അതിലൊരു ചെറുകണികയാകാനൊരു ശ്രമം. അപ്രതീക്ഷിതമായ അനുഭവങ്ങൾ ജീവിതത്തിലെ കാഴ്ചപ്പാടുകളിൽ മാറ്റങ്ങൾ സൃഷ്ടിക്കുന്നു.പ്രകൃതിയോടിണങ്ങാൻ പ്രകൃതിയുടെ സ്പന്ദനങ്ങളിലേയ്ക്ക് ഇറങ്ങി ചെല്ലുക.എനിയ്ക്ക് മാത്രമുളളതല്ല പ്രകൃതി മറ്റുളളവർക്ക് വേണ്ടിയും ഭാവി തലമുറയ്ക്ക് വേണ്ടിയുളളതുകൂടിയാണെന്ന് ഓർമ്മപ്പെടുത്തുന്നു. സൗഹൃദങ്ങൾ തീർത്ത പ്രോത്സാഹനത്താൽ എഴുതപ്പെട്ട ചെറുരചനയാണിത്. മാനവഹൃദയസ്പർശമുളള സൗഹൃദങ്ങൾ എക്കാലത്തും ഉണർവ്വാണ്. തളരുന്ന കൈകൾക്ക് കരുത്ത് പകരുന്ന സൗഹൃദങ്ങൾ നല്ല സൃഷ്ടികൾക്ക് തുടക്കം കുറിക്കും. ജീവിതാനുഭവങ്ങളുടെ യാത്രയിലെ ഉറ്റസുഹൃത്തുക്കളായ സനൂബിയയ്ക്കും ജിത്ത് ജോർജ്ജിനും ഈ കവിതകൾ സമർപ്പിക്കുന്നു.
നേരം സന്ധ്യ മയങ്ങി തുടങ്ങി.തുടർച്ചയായി കാറോടിച്ച് അനാർക്കലിയുടെ കണ്ണുകളിലേയ്ക്ക് ഭയപ്പെടുത്തുന്ന പ്രകാ Read More...
Are you sure you want to close this?
You might lose all unsaved changes.
The items in your Cart will be deleted, click ok to proceed.