Experience reading like never before
Sign in to continue reading.
Discover and read thousands of books from independent authors across India
Visit the bookstore"It was a wonderful experience interacting with you and appreciate the way you have planned and executed the whole publication process within the agreed timelines.”
Subrat SaurabhAuthor of Kuch Woh Pal
പ്രണയം മധുരതരമായ ഒരു അനുഭൂതിയായി എക്കാലവും മനുഷ്യമനസ്സുകളിലുണ്ട്.ചിലർക്ക് അത് ഹൃദയത്തിന്റെ ആഴങ്ങളെ സ്പർശിക്കുന്ന ഉത്കൃഷ്ടമായ അനുഭവമാകുമ്പോൾ മറ്റു പലർക്കും ഉപ
പ്രണയം മധുരതരമായ ഒരു അനുഭൂതിയായി എക്കാലവും മനുഷ്യമനസ്സുകളിലുണ്ട്.ചിലർക്ക് അത് ഹൃദയത്തിന്റെ ആഴങ്ങളെ സ്പർശിക്കുന്ന ഉത്കൃഷ്ടമായ അനുഭവമാകുമ്പോൾ മറ്റു പലർക്കും ഉപരിപ്ലവമായ ഒരു ആഘോഷം മാത്രമായിരിക്കും.
ഹിന്ദു-സിഖ്-മുസ്ലിം ലഹളയുടെ പരമ കാഷ്ഠയിലും,അയൂബ് ഖാനും സിമിനും തങ്ങളുടെ പ്രണയം സ്വജീവനേക്കാൾ അമൂല്യമായി കരുതി,പരസ്പരം പൂരകങ്ങളാകുവാൻ കാത്തുകാത്തിരുന്നു.
സ്നേഹത്തിന്റെ ആ മൂർത്തഭാവം തന്നെയാണല്ലോ അവരെ വേർപിരിച്ചതും.നോവൽ വായിച്ചു പൂർത്തിയാവുമ്പോഴേക്കും നിങ്ങൾക്കും അത് ബോധ്യമാകും എന്ന് എനിക്ക് ഉറപ്പുണ്ട്.
ഹിന്ദു -സിഖ്-മുസ്ലിം ലഹളയും,ഇന്ത്യാ വിഭജനവും ഇൗ നോവലിന്റെ പശ്ചാത്തലമാക്കി രചിച്ചിരിക്കുന്നതിനാൽ ഏതാനും ചരിത്ര ഭാഗങ്ങളും കൂട്ടിച്ചേർത്തിട്ടുണ്ട്.
ഇതിന്റെ എഡിറ്റിംഗിൽ ഏറെ സഹായിക്കുകയും,എന്റെ എഴുത്തു വഴികളിൽ എപ്പോഴും പ്രോത്സാഹനം നൽകുകയും സഹകരിക്കുകയും ചെയ്തുപോരുന്ന എന്റെ പ്രിയ മക്കൾ,സ്നേഹിതരായ ശ്രീമതി ജയശ്രീ രഞ്ജൻ,ശ്രീമതി മോളി തോമസ്,ശ്രീമതി പുഷ്പമ്മ ചാണ്ടി ,മനോഹരമായ ഒരു അവതാരിക എഴുതി നൽകിയ പ്രിയ സുഹൃത്ത് പ്രൊഫ.പ്രസന്നകുമാരി ടി.ജി. എന്നിവർക്ക് ഞാൻ ഏറ്റവും സ്നേഹത്തോടെ കൃതത്ഞത അറിയിക്കുന്നു..
ഇൗ നോവലിന്റെ പ്രസാധകരായ അക്ഷരശ്രീ The Literary Woman എന്ന സംഘടനയോടും ഞാൻ നന്ദി അറിയിക്കുന്നു.ഞാനും അംഗമായിട്ടുള്ള ഇൗ എഴുത്തു കൂട്ടത്തിന്റെ അമ്പതാമത്തെ പുസ്തകമാണിത്.
സ്നേഹത്തോടെ,
ബെറ്റി ജോസ് കുരീക്കാട്ട്.
പ്രസാധകക്കുറിപ്പ്
ഇന്ത്യൻ സ്വാതന്ത്ര്യസമരചരിത്രത്തിലും സ്വതന്ത്ര ഇന്ത്യയുടെ ഭരണതുടക്കത്തിലും ഗാന്ധിജിക്കും നെഹ്റുവിനും ഒപ്പം സ്ഥാനമുള്ള വ്
പ്രസാധകക്കുറിപ്പ്
ഇന്ത്യൻ സ്വാതന്ത്ര്യസമരചരിത്രത്തിലും സ്വതന്ത്ര ഇന്ത്യയുടെ ഭരണതുടക്കത്തിലും ഗാന്ധിജിക്കും നെഹ്റുവിനും ഒപ്പം സ്ഥാനമുള്ള വ്യക്തിയാണ് സർദാർ വല്ലഭായ് പട്ടേൽ. നായകൻ എന്നർത്ഥമുള്ള 'സര്ദാർ' എന്ന് മഹാത്മജി അദ്ദേഹത്തെ വിളിച്ചത് അദ്ദേഹത്തിലെ സംഘടനാ ശക്തിയും നേതൃത്വ പാടവും കണ്ടറിഞ്ഞു തന്നെയാണ്. ഗാന്ധിജിയുടെ പ്രസംഗം കേട്ടും സത്യാഗ്രഹങ്ങൾ നയിച്ചും ബ്രിട്ടീഷ് ഭരണത്തിനെതിരെ അതിശക്തമായ ഇടപെടലുകൾ നടത്തി തന്നെയാണ് ഇന്ത്യയുടെ ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായത്.
ഗാന്ധിജി, പട്ടേൽ തുടങ്ങിയ ഇന്ത്യൻ സ്വാതന്ത്യ സമര പോരാളികളുടെ ജീവചരിത്രം നമ്മെ ദേശീയബോധമുള്ളവരാക്കുക മാത്രമല്ല ഉന്നതമായ ലക്ഷ്യബോധത്തിലേക്ക് വഴി നടത്തുന്നു. ആയുധത്തേക്കാൾ അഹിംസയെന്ന ലോകവീക്ഷണം ലോകത്തെ പഠിപ്പിച്ചതും ഇന്ത്യയാണ്. വളർന്നു വരുന്ന കുട്ടികൾക്ക് ഈ കൃതി ഏറെ പ്രചോദനം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പട്ടേലിൻറ ജന്മദിനം രാജ്യം ഏകതാ ദിനമായി ആഘോഷിക്കുന്നു. 1950 ൽ അഥവാ സ്വാതന്ത്ര്യത്തിൻറ മൂന്നാം വര്ഷം അന്തരിച്ച പട്ടേലിന് 1991 ൽ രാഷ്ട്രം മരണാനനന്തര ബഹുമതിയായി ഭാരതരത്ന സമർപ്പിച്ചു. അദ്ദേഹത്തിൻറ ജീവിതത്തിൻറ ചില ഏടുകൾ ഭാവി തലമുറക്കായി സവിനയം സമർപ്പിക്കുന്നു.
ഓമന തീയാട്ടുകുന്നേൽ,
എഡിറ്റർ
കാപ്പച്ചിനോ കേരളത്തിലും മോപ്പസാങ്, ചെക്കോവ്, മാക്സിം ഗോർക്കിമാരൊക്കെ ചെറുതായി ജന്മമെടുത്തിട്ടുണ്ട്. ബാൽസാക് ഒരു ബിസിനസുകാരൻ ആയിരുന്നെങ്കിൽ ഇവി
കാപ്പച്ചിനോ കേരളത്തിലും മോപ്പസാങ്, ചെക്കോവ്, മാക്സിം ഗോർക്കിമാരൊക്കെ ചെറുതായി ജന്മമെടുത്തിട്ടുണ്ട്. ബാൽസാക് ഒരു ബിസിനസുകാരൻ ആയിരുന്നെങ്കിൽ ഇവിടെ പൂന്തോട്ടത്തു വിനയകുമാർ ഗൾഫിലെ കൊടുംചൂടിലെ ജോലിത്തിരക്കിനിടയിൽ കാറ്റിലണയാത്ത തിരിപോലെ കഥാപാത്രങ്ങളെ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. ഒരു കഥാകാരൻ ആർജ്ജിച്ചെടുക്കുന്ന അറിവ്, അനുഭവങ്ങൾ, പ്രപഞ്ചബോധമാണ് കഥകളെ രൂപാന്തരപ്പെടുത്തുന്നത്. കഥകളെ കൂടുതൽ വികാരഭാവത്തോടെ, ശില്പഭദ്രതയോടെ,പുതുമ നിറഞ്ഞ പ്രമേയത്തിലൂടെ, കഥയുടെ ശബ്ദവും അർത്ഥവും കഥാബീജവും അനുഭുതിതലത്തിലെത്തിച്ചാൽ കഥാകാരൻ വിജയിച്ചു എന്നർത്ഥം. ഇങ്ങനെ സംഭവങ്ങളെ അതി സൂഷ്മതയോടെ ഹൃദിസ്ഥമാക്കി കഥയെഴുതുന്നവർ ചുരുക്കമാണ്. മനുഷ്യമനസ്സുകളെ പിടിച്ചുണർത്തുന്ന കഥകളാണ് സഞ്ചാരി, രാമക്കൽമേട്ടിലെ കടൽക്കാറ്റ്, നിഴൽ ചിത്രങ്ങൾ തുടങ്ങിയ പല കഥകളിലുമുള്ളത്...... - കാരൂർ സോമൻ (അവതാരികയിൽ നിന്ന്)
'കിളിക്കൂട് കുട്ടികളുടെ കൂടെപ്പിറപ്പ് ' (അവതാരിക). കാരൂർ സോമൻ, ലണ്ടൻ.
കിളിക്കൂട്ടിലെ ഓരോ കഥകളും ഇതുപോലെ ആത്മാവിന്റെ ആഴങ്ങളിൽ സഞ്ചരിക്കുന്നതാണ്. സ്ത്രീപക്ഷ എഴുത്തുക
'കിളിക്കൂട് കുട്ടികളുടെ കൂടെപ്പിറപ്പ് ' (അവതാരിക). കാരൂർ സോമൻ, ലണ്ടൻ.
കിളിക്കൂട്ടിലെ ഓരോ കഥകളും ഇതുപോലെ ആത്മാവിന്റെ ആഴങ്ങളിൽ സഞ്ചരിക്കുന്നതാണ്. സ്ത്രീപക്ഷ എഴുത്തുകാരെയെടുക്കുമ്പോൾ ഒരേ താളത്തിൽ ലയത്തിൽ പാട്ടുപാടുന്നതുപോലെ കഥയുടെ ശബ്ദവും അർത്ഥവും കഥാബീജവും അനുഭുതിതലത്തിൽ ഈ കഥാകാരി കൊണ്ടെത്തിക്കുന്നു. കഥകളിലെ പദവാക്യക്രമങ്ങൾ പരിശോധിക്കുമ്പോൾ കുട്ടികളുടെ ഭാഷ കേവലഭാഷയായി അടയാളപ്പെടുത്തരുത്. സാഹിത്യത്തിന്റ അനന്തമായ വഴിത്താരയിൽ മിനി സുരേഷ് വ്യക്തമായ പാദമുദ്രകൾ ഈ കഥകളിലൂടെ നടത്തിയിരിക്കുന്നു. ഇത്തരത്തിൽ മാനുഷിക മൂല്യങ്ങൾ വാരിവിതറുന്ന സൃഷ്ടികൾ പ്രതിക്ഷിക്കുന്നു.
സ്നേഹപുരസ്സരം,
കാരൂർ സോമൻ, ലണ്ടൻ
www.karoorsoman.net
ഉള്ളടക്കം
1. ആകാശ ഗംഗയുടെ കരയിൽ
2. ഭാഗ്യ നിർഭാഗ്യങ്ങൾ
3. ഭയം
4. ചതിക്കുഴികൾ
5. ചുവന്ന കുട്ടിസഞ്ചി
6. ഗ്രഹപാഠം ഒന്ന്
7. കനൽ വഴിയിലൂടെ
8. കൊഴിയുന്ന ഇലകൾ
9. മാതൃ
ഉള്ളടക്കം
1. ആകാശ ഗംഗയുടെ കരയിൽ
2. ഭാഗ്യ നിർഭാഗ്യങ്ങൾ
3. ഭയം
4. ചതിക്കുഴികൾ
5. ചുവന്ന കുട്ടിസഞ്ചി
6. ഗ്രഹപാഠം ഒന്ന്
7. കനൽ വഴിയിലൂടെ
8. കൊഴിയുന്ന ഇലകൾ
9. മാതൃത്വം
10. മഴയേറ്റു മങ്ങിയ മന്ദാരങ്ങൾ
11. മൃദുമന്ത്രങ്ങൾ
12. മുത്തശ്ശിയുടെ ഗദ്ഗദങ്ങൾ
13. നല്ല അയൽക്കാർ
14. നര തലോടിയ ഓർമ്മകൾ
15. നേർത്തു പോകുന്ന മണികിലുക്കം
16. പ്രവചനങ്ങൾ
17. വിഷുക്കണി
18. വിസ്മയ നിമിഷങ്ങൾ
19. യാത്ര
20. സ്നേഹനൊമ്പരങ്ങൾ.
ഈ നോവലിലെ നന്ദിനി,ഗ്രാമീണന്താരീക്ഷത്തിൽ ജനിച്ചുവളർന്ന അനേകം കഴിവുറ്റ പെൺകുട്ടികളുടെ പ്രതിനിധിയാണ്. വളരാനും, വളർന്നു പന്തലിക്കാൻ കഴിയാതെ അകാലത്തിൽ കൂമ്പടഞ്ഞു പോകുന്ന പ
ഈ നോവലിലെ നന്ദിനി,ഗ്രാമീണന്താരീക്ഷത്തിൽ ജനിച്ചുവളർന്ന അനേകം കഴിവുറ്റ പെൺകുട്ടികളുടെ പ്രതിനിധിയാണ്. വളരാനും, വളർന്നു പന്തലിക്കാൻ കഴിയാതെ അകാലത്തിൽ കൂമ്പടഞ്ഞു പോകുന്ന പ്രതിഭാധനരായ സാധാരണക്കാരികളുടെആരും അറിയാതെ പോകുന്ന വിതുമ്പലുകൾജോൺസണെപോലൊരു സഹായിഉണ്ടായിരുന്നെങ്കിൽ ഉയരങ്ങൾഎത്തിപ്പിടിക്കാനവർക്ക്സാധിക്കുമായിരുന്നേനെ. പക്ഷേ...
ഇവിടെ ജോൺസൺ എന്റെതന്നെ മോഹമായിരുന്നു. വിരൽതുമ്പിൽ പിടിച്ച് വഴിനടത്താൻ അത്തരമൊരു കൂട്ടുഉണ്ടായിരുന്നെങ്കിലെന്ന മോഹം. ഇന്ന് വാർദ്ധക്യത്തിൽ ഇതൊരു നഷ്ടബോധമാണ്. സാഹചര്യങ്ങളുടെ മുള്ളുവേലിക്കകത്ത് ഞെരിഞ്ഞമർന്ന അനേകം സ്ത്രീകൾ ഈ നോവൽ വായിക്കുമ്പോൾ ജോൺസണെലഭിക്കാത്തതിൽ ഖേദിക്കും - ഒരു നല്ല നായകൻ!വിരൽത്തുമ്പിൽ കോർത്തുപിടിച്ച്ഇണയെ ഉയർത്തുവാൻ സന്മനസ്സുള്ളധിഷ്ണശാലിനഷ്ട ബാല്യ കൗമാര യൗവ്വന ങ്ങളിൽ,ആഗ്രഹിച്ച ധീര യുവാവ്! ഇന്ന് വീർപ്പുമുട്ടലുകൾ പൊട്ടിച്ചെറിഞ്ഞ് സ്വതന്ത്ര യാവാൻ മോഹിക്കുന്ന അനേകംപെൺകുട്ടികളുണ്ട്. സമൂഹത്തിന്റെചട്ടക്കൂടുകൾ ലംഘിക്കാനും പറന്നുയരാനും പറ്റാതെ നിലം പൊത്തുന്ന ഇയ്യാംപാറ്റകൾ! അവിടെയാണ് ഒരു നല്ല മനുഷ്യന്റെ വലുപ്പം നാമറിയുന്നത്. നിസ്വാർത്ഥ സ്നേഹത്തിലൂടെ ഇണയെ വളർത്തുന്ന കരുത്തുള്ള യുവാവ്.നമുക്ക് കാത്തിരിക്കാം. നന്മയുള്ള മനസ്സുകളെ
കേരളത്തിൽ നിലവിൽ ഉള്ളതും ഇനിയും സാധ്യമാകുന്നതുമായ സ്പോർട്സ് ടൂറിസം അടിസ്ഥാനമാക്കി തയാറാക്കിയതാണ് ഈ ഗ്രസ്ഥം. പരീക്ഷിക്കാവുന്ന വിനോദങ്ങളും വിശദ
കേരളത്തിൽ നിലവിൽ ഉള്ളതും ഇനിയും സാധ്യമാകുന്നതുമായ സ്പോർട്സ് ടൂറിസം അടിസ്ഥാനമാക്കി തയാറാക്കിയതാണ് ഈ ഗ്രസ്ഥം. പരീക്ഷിക്കാവുന്ന വിനോദങ്ങളും വിശദീകരിച്ചിട്ടുണ്ട്. അനുബന്ധമായി ഇന്ത്യയിലും വിദേശത്തും ഉള്ള സ്പോർട്സ് ടൂറിസം മേഖലകളെയും ഇന്ത്യയിലെ പരിശീലനകേന്ദ്രങ്ങളെയും പരിചയപ്പെടുത്തുന്നു. സ്പോർട്സ് ടൂറിസം വിജയിപ്പിച്ച, കേരളത്തിലെ ഏതെങ്കിലും കേന്ദ്രം വിട്ടുപോയിട്ടുണ്ടെങ്കിൽ ക്ഷമിക്കണം. മനപ്പൂർവമല്ല. കൂടുതൽ നിർദ്ദേശങ്ങൾ പ്രതീക്ഷിക്കുന്നു.
സ്നേഹാദരങ്ങളോടെ,
സനിൽ പി. തോമസ്
യാത്രകളെന്നും അവിസ്മരണീയങ്ങളായ അറിവുകളാണ് സമ്മാനിക്കുന്നത്. സൂഷ്മമായി പരിശോധിച്ചാൽ അറിവുണ്ടാകുന്നത് അനുഭവത്തിലൂടെയാണ്. അത് അഴകുവിരിയിച്ചു നിൽക്കുന്ന പൂക്കൾക്ക് തു
യാത്രകളെന്നും അവിസ്മരണീയങ്ങളായ അറിവുകളാണ് സമ്മാനിക്കുന്നത്. സൂഷ്മമായി പരിശോധിച്ചാൽ അറിവുണ്ടാകുന്നത് അനുഭവത്തിലൂടെയാണ്. അത് അഴകുവിരിയിച്ചു നിൽക്കുന്ന പൂക്കൾക്ക് തുല്യ0. ഹ്ര്യദയ സ്പർശിയായ യാത്രകൾ വായിച്ചാൽ മനസ്സ് പൂത്തുലയും. സാഹിത്യത്തിന്റ വിവിധ മേഖലകളിൽ കൈയൊപ്പ് ചാർത്തിയിട്ടുള്ള കാരൂർ സോമൻ പാശ്ചാത്യ രാജ്യങ്ങളിൽ നിന്ന് ധാരാളം സഞ്ചാര സാഹിത്യ കൃതികൾ മലയാളത്തിന് സമ്മാനിച്ചിട്ടുണ്ട്. ആർഷഭാരത സംസ്കാരംപോലെ റോമൻ സാമ്പ്രാജ്യത്തിന്റ വേരുകൾ തേടിയുള്ള യാത്രയാണ് 'കാഴ്ചകൾക്കപ്പുറം' എന്ന ഇറ്റലി യാത്രാവിവരണത്തിലൂടെ അദ്ദേഹം അനുഭവിച്ചറിഞ്ഞ യാഥാർഥ്യങ്ങൾ വെളിപ്പെടുത്തുന്നത്. ഇതിലെ ഓരോ അദ്ധ്യായങ്ങളും അപൂർവ്വമായ ഒരനുഭവമാണ് പ്രധാനം ചെയ്യുന്നത്. ചരിത്ര വിദ്യാർത്ഥികൾ ശ്രദ്ധപൂർവ്വം വായിച്ചിരിക്കേണ്ട ഒരു കൃതിയാണ്.
'കാഴ്ചകൾക്കപ്പുറം' ലോക മലയാളി വായനക്കാർക്കായി സ്നേഹപുർവ്വം സമർപ്പിക്കുന്നു.
യൂറോപ്പിൽ നിന്നുള്ള ആദ്യ മലയാള നോവലായ "കാൽപ്പാടുകൾ" ഒരു മലയാളി പെൺകുട്ടി അറിയപ്പെടാത്ത ഭൂപടത്തിന്റ വഴികളിലൂടെ പ്രയാണം ചെയ്യുന്ന ജീവിതഗന്ധിയായ അനുഭങ്ങൾ പങ്കുവെക്കുന്ന ന
യൂറോപ്പിൽ നിന്നുള്ള ആദ്യ മലയാള നോവലായ "കാൽപ്പാടുകൾ" ഒരു മലയാളി പെൺകുട്ടി അറിയപ്പെടാത്ത ഭൂപടത്തിന്റ വഴികളിലൂടെ പ്രയാണം ചെയ്യുന്ന ജീവിതഗന്ധിയായ അനുഭങ്ങൾ പങ്കുവെക്കുന്ന നേരിന്റ് ഒരു സന്ദേശമാണ്. സമ്പന്നതയുടെ നടുക്കടലിൽ ജീവിക്കുമ്പോഴും ജീവിതത്തെ വേറിട്ട് കാണുന്ന കഥാപാത്രങ്ങളിലൂടെ മലയാള ഭാഷയുടെ ശക്തിയും സൗന്ദര്യവും കാവ്യല്മകമായി അവതരിപ്പിച്ചിരിക്കുന്നു. അമേരിക്കയിലെ പ്രമുഖ പത്രമായ "മലയാളം പത്ര൦", യൂറോപ്പിലെ "ബിലാത്തി", "കേരള ലിങ്ക്" പത്രങ്ങളിൽ പരമ്പരയായി പ്രസിദ്ധികരിച്ചു. ഈ നോവൽ പ്രസിദ്ധികരിച്ചത് പൂർണ പബ്ലിക്കേഷൻസ് ആണ്. സാഹിത്യ രംഗത്തെ പ്രമുഖരായ സി.രാധാകൃഷ്ണൻ, പി.വത്സലയുടെ വിലപ്പെട്ട അഭിപ്രായങ്ങൾ നോവലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
.I came to think about a Malayali woman who was also a Christian minister who helped and protected many sex-workers in Britain. This information drove me to the composition of this novel. Sister Carmel had experienced childhood in an orphanage in Kerala. She reached Rome and studied medical science. She gave her life to save, support, love, and care for multitudinous sex-workers whom she found in various parts of the globe. She drove them to a sound and wonder
.I came to think about a Malayali woman who was also a Christian minister who helped and protected many sex-workers in Britain. This information drove me to the composition of this novel. Sister Carmel had experienced childhood in an orphanage in Kerala. She reached Rome and studied medical science. She gave her life to save, support, love, and care for multitudinous sex-workers whom she found in various parts of the globe. She drove them to a sound and wonderful life which was genuine and sweet. The subject of the novel is the honoured existence of this framework and the hardships this respectable soul needed to confront while driving her flock forward.
A riveting story of love, revenge, and retribution across continents and generations. Antony from Cochin, India lands in London in the thick of the Fuhrer's wrath on Britain. He has the strange company of Ali Abdulla from Kashmir, brought to the island nation by Peter Scot, a racehorse tycoon. The stage is thus set for an era of intense intrigue, passionate love, and bloody revenge leading up to the bombing of the high-speed Channel train connecting London wit
A riveting story of love, revenge, and retribution across continents and generations. Antony from Cochin, India lands in London in the thick of the Fuhrer's wrath on Britain. He has the strange company of Ali Abdulla from Kashmir, brought to the island nation by Peter Scot, a racehorse tycoon. The stage is thus set for an era of intense intrigue, passionate love, and bloody revenge leading up to the bombing of the high-speed Channel train connecting London with Paris. How an award-winning British born young engineer's mind works to wreck the ambitious project lends an explosive end to the novel. Alternatively set in India's greenest state of Kerala and the most beautiful place on earth Kashmir and London, the hub of the remains of a superpower that once ruled the world and ruled the waves. Story of an ethnic minority's yearning for survival in a melting pot of many cultures that is the UK.
Are you sure you want to close this?
You might lose all unsaved changes.
The items in your Cart will be deleted, click ok to proceed.