Share this book with your friends

Anyaya Pattika Vasthu / അന്യായ പട്ടിക വസ്തു Malayalam Short Stories

Author Name: J. Avaran | Format: Paperback | Genre : Letters & Essays | Other Details

സറ്റയറും, റിയലിസവും മാറിമാറി  ഉപയോഗിച്ചാണ് ഇതിലെ കഥകൾ എഴുതിയിരിക്കുന്നത്. ആലങ്കാരികമോ അമൂർത്തമോ ആയ ഭാഷയുടെ അകമ്പടി ഇല്ലാതെ വായനക്കാരുടെ ഉള്ളു കിടുക്കുന്ന  രചനാരീതി. മലയാളത്തിലെ സാമ്പ്രദായിക രചനാ രീതികളില്‍ നിന്നും വിത്യസ്തമായി ഓരോ കഥകളിലും കാണുന്നത് ലാളിത്യമാണ്.  തെളിഞ്ഞ ജലാശയത്തിന്റെ  അടിത്തട്ടുപോലെ ആഴമെത്രെയെന്നു അളക്കാന്‍ പ്രയാസം. തോന്നുന്ന  ലാളിത്യം .

Read More...
Paperback

Ratings & Reviews

0 out of 5 ( ratings) | Write a review
Write your review for this book
Paperback 299

Inclusive of all taxes

Delivery

Item is available at

Enter pincode for exact delivery dates

Also Available On

ജെ. അവറാന്‍

വയനാടു ജില്ലയിലെ  സുല്‍ത്താന്‍ ബത്തേരി  സ്വദേശി. തിരുവനന്തപുരം  ഗവര്‍മെന്റ്   ലാ കോളേജില്‍ നിന്നും  നിയമബിരുദം  നേടിയശേഷം   വിവിധ കോടതികളില്‍  അഭിഭാഷകനായി പ്രാക്ടീസ് ചെയ്തു,  ഹിന്ദുസ്ഥാന്‍  യൂണിലിവര്‍  എന്ന കമ്പനിയില്‍   ലീഗല്‍ എക്സിക്യൂട്ടീവായിരുന്നു. 2009 മുതല്‍ അമേരിക്കയിലെ മേരിലാന്‍ഡില്‍  സ്ഥിരതാമസം. ഇപ്പോള്‍  മേരിലാന്‍ഡ് സംസ്ഥാന സര്‍ക്കാരില്‍ ഉദ്യോഗസ്ഥനായി ജോലിചെയ്യുന്നു. ഇംഗ്ലീഷിലും മലയാളത്തിലുമായി  കഥകള്‍ എഴുതുന്നു. ഇരു ഭാഷകളിലുമായി നിരവധി അംഗീകാരങ്ങളാണ്  ഈ എഴുത്തുകാരനെ തേടി എത്തിയിട്ടുള്ളത്.

Read More...

Achievements