മനുഷ്യൻറെ പ്രവർത്തികളോട് ഇഴചേർന്ന് നിൽക്കുന്നതും പ്രകൃതിയുടെ ചലനങ്ങളും കവർന്നെടുക്കുന്ന നിമിഷങ്ങളെയും നൂറ് കവിതകളിലൂടെ അവതരിപ്പിക്കുന്നു. പ്രകൃതിയെ കൂടുതൽ ജീവസ്സുറ്റതാക്കുന്ന കാടും മഴയും പുഴയും കടലും ചെറു ചെടികളും കിളികളും തീർക്കുന്ന കരവിരുതുകൾ കൈമുതലാക്കി തുടരാൻ പ്രേരിപ്പിക്കപ്പെടണം. ബന്ധങ്ങളുടെ പല മൂർച്ചകളിൽ വാർത്തെടുത്ത മനുഷ്യജീവിതം കണ്ണാടിപോലെ തെളിഞ്ഞുനിൽക്കുന്നു. ഉത്സവങ്ങളുടെ കരഘോഷത്തിൽ ചിന്തകൾ മനുഷ്യൻറെ ബോധത്തിൽ ഓർമ്മകൾ സമ്മാനിക്കുന്നു. ആത്മബ