Share this book with your friends

Escape From Arabia / എസ്കേപ്പ് ഫ്രം അറേബ്യ

Author Name: Joseph Abraham | Format: Paperback | Genre : Literature & Fiction | Other Details

സ്വാതന്ത്ര്യം—ചിന്തയുടെ ശ്വാസവായു- ഫര്‍സാനയ്ക്ക് രാജകീയ ജീവിതം ലഭിച്ചിരുന്നു: ആഡംബരങ്ങളും അധികാരവും. പക്ഷേ,അവള്‍ ആഗ്രഹിച്ചത്‌  സ്വാതന്ത്ര്യമായിരുന്നു. അതിനായി  അവള്‍ എല്ലാം ഉപേക്ഷിച്ചു. കുടുംബാധിപത്യത്തെയും മതനിയന്ത്രണങ്ങളെയും വെല്ലുവിളിച്ചു. അവളുടെ പോരാട്ടത്തിനു  വിലയായി നല്‍കേണ്ടിവന്നത്  ശാരീരിക പീഡനവും ആത്മത്യാഗവുമായിരുന്നു.
എട്ടുവര്‍ഷത്തെ തയ്യാറെടുപ്പുകള്‍ക്കു  ശേഷം അവള്‍ നടത്തിയ രക്ഷപ്പെടല്‍ ശ്രമം പരാജയപ്പെട്ടു.  ആ  കഥയിവിടെ ഒരു ത്രില്ലറിന്റെ താളത്തില്‍ മുന്നേറുന്നു. സ്ത്രീസ്വാതന്ത്ര്യത്തിന്റെയും രാഷ്ട്രീയാധികാരത്തിന്റെയും മനുഷ്യാവകാശങ്ങളുടെയും അതിരുകള്‍ പരിശോധിക്കുന്ന ശക്തമായ ആഖ്യാനം. ഒറ്റപ്പെടലിന്റെ ഇരുളില്‍ പ്രതീക്ഷയുടെ വിളക്കുമായി നില്‍ക്കുന്ന ഒരു രാജകുമാരിയുടെ യഥാര്‍ത്ഥ ജീവിതത്തില്‍ നിന്നുള്ള പ്രചോദനമാണ് ഈ നോവല്‍.

Read More...
Paperback

Ratings & Reviews

5 out of 5 (2 ratings) | Write a review
cherrybathery

Delete your review

Your review will be permanently removed from this book.
★★★★★
A must read from Joseph Abraham.
Joseph Abraham

Delete your review

Your review will be permanently removed from this book.
★★★★★
Paperback 330

Inclusive of all taxes

Delivery

Item is available at

Enter pincode for exact delivery dates

Also Available On

ജോസഫ്‌ എബ്രഹാം

സുല്‍ത്താന്‍ബത്തേരി  സ്വദേശി. നിയമ ബിരുദധാരി  അഭിഭാഷകനായും  കോര്‍പ്പറേറ്റ് നിയമകാര്യ മാനേജരായും പ്രവര്‍ത്തിച്ചിരുന്നു  ഇപ്പോള്‍ അമേരിക്കയില്‍ സര്‍ക്കാര്‍   സര്‍വീസില്‍ ഉദ്യോഗസ്ഥനാണ്. മലയാളത്തിലെ   ആനുകാലികങ്ങളില്‍   കഥകളും നോവലും എഴുതിവരുന്നു.

email-josephmathaiabraham@gmail.com
WhatsApp-410-497-4587

Read More...

Achievements