കൊട്ടാരവിപ്ലവം ഷാജിൽ അന്ത്രുവിന്റെ പതിനാലാമത്തെ കൃതിയാണ്. കൊട്ടാരവിപ്ലവം എന്ന പന്ത്രണ്ട് കഥകളുടെ സമാഹാരം വായനക്കാരനെ വ്യത്യസ്‌തതല ങ്ങളിലേക്ക് കൊണ്ട് പോകുകയും ചിന്തിപ്പി ക്കുകയും, സമകാലിക -സാമൂഹ്യ - വിഷയ ങ്ങളുടെ പ്രതിഫലനോവ്യമായി അനുഭവ പെടുത്തുകയും ചെയ്യും എന്ന് തീർച്ച.