You cannot edit this Postr after publishing. Are you sure you want to Publish?
Experience reading like never before
Sign in to continue reading.
Discover and read thousands of books from independent authors across India
Visit the bookstore"It was a wonderful experience interacting with you and appreciate the way you have planned and executed the whole publication process within the agreed timelines.”
Subrat SaurabhAuthor of Kuch Woh Palഅന്ത്യകാല സഭയിൽ വേറൊരു യേശുവിനെയും വേറൊരു സുവിശേഷത്തെയും പ്രസംഗിച്ച് മനുഷ്യരെ പ്രസാദിപ്പിച്ചു ജനത്തെ വഞ്ചിക്കുന്ന സുവിശേഷകരുടെ എണ്ണം തുലോം വർ
ദ്ധിച്ചുകൊണ്ടി രിക്കുന്നു. എന്നാൽ സത്യവചനത്തെ യഥാർത്ഥമായി പ്രസംഗിച്ചുകൊണ്ട് ലജ്ജിപ്പാൻ സംഗതിയില്ലാത്ത വേലക്കാരനായി ദൈവത്തിനു കൊള്ളാവുന്നവരും ദൈവത്തെ പ്രസാദിപ്പിക്കുന്നവരുമായ വിശ്വസ്ത ദാസരെയാണ് അന്ത്യകാല ഉണർവ്വിന് ദൈവത്തിനാവശ്യം.ദൈവപ്രസാദത്തിനെന്തു ചെ യ്യണമെന്നു തിരുവച നാടിസ്ഥാനത്തിൽ വ്യക്തമാക്കുന്ന ഗ്രന്ഥമാണ് "അന്ത്യകാല ഉണർവ്വ് ദൈവപ്രസാദമുള്ളവരിലൂടെ" എന്ന ഈ ചെറുഗ്രന്ഥം. അന്ത്യകാല ഉണർവ്വ് ആഗ്രഹിക്കുന്നവർക്കു തീർച്ചയായും ഇതൊരു മാർഗ്ഗദർശിയാണ്. പ്രാർത്ഥനയോടെ വായിച്ചാലും.........
ഗിരിജ കുമാരി ആർ.പി
കേരളത്തിലെ തിരുവനന്തപുരം ജില്ലയിൽ വിഴിഞ്ഞം വില്ലേജിലെ പീച്ചോട്ടുകോണം എന്ന കൊച്ചു ഗ്രാമത്തിലെ ഒരു സാധാരണ കുടുംബത്തിൽ രാമകൃഷ്‌ണൻ പത്മാക്ഷി ദമ്പതികളുടെ ആറു മക്കളിൽ രണ്ടാമത്തെ മകളായി ജനിച്ചു. 1990 ൽ തൻ്റെ നഴ്‌സിംഗ് ഡിഗ്രി പൂർത്തിയാക്കിയതിനുശേഷം 1991 മുതൽ തിരുവനന്തപുരം ശ്രീചിത്തിര തിരുനാൾ ആശുപത്രിയിൽ നഴ്‌സിംഗ് രംഗത്ത് സേവനമനുഷ്‌ഠിക്കുന്നു.ലഭിക്കുന്ന സമയങ്ങളിലെല്ലാം സുവിശേഷീകരണം എന്നത് തൻ്റെ ദൗത്യമായി കരുതുന്നു. എന്തു വിലകൊടുത്തും തൻ്റെ ജീവിതത്തിലൂടെ ദൈവത്തെ പ്രസാദിപ്പിക്കുക എന്നതാണ് തൻ്റെ ആത്യന്തികമായ ലക്ഷ്യം. തൻ്റെ മുൻ ഗ്രന്ഥങ്ങളിലൂടെ അനേകരുടെ വിശ്വാസം വർദ്‌ധിപ്പിക്കുന്നതിനും അനേകരെ ദൈവകൃപയിലേക്കും ദൈവീക വിശുദ്‌ധിയിലേക്കും വിശ്വസ്‌തതയിലേക്കും നയിക്കുന്നതിനും സാധിച്ചുവെന്നത് വളരെ ശ്രദ്‌ധയമാണ്. ഭർത്താവ് ജോൺസൺ മകൻ അബി ജി. ജോൺ മകൾ അബർ ജി. ജോൺ. Website: www.ebenbooksgirija.blogspot.com
The items in your Cart will be deleted, click ok to proceed.