Share this book with your friends

Bhagavad Gita vol 3 Karmayoga Malayalam / ഭഗവദ്ഗീത vol3 കർമയോഗഃ

Author Name: Turya Chaitanya | Format: Paperback | Genre : Others | Other Details

നാം കർത്താവായി കർമ്മം ചെയ്തിട്ട്  അകർതൃത്വത്തിലാണ് നിൽക്കുന്നതെന്നു ഭാവിച്ചാൽ പോകുന്ന ഒന്നല്ല കർതൃത്വം. സത്ത്വ രജസ്തമോ ഗുണങ്ങൾ കൊണ്ട് ഭോഗാസക്തനായി അതായത് രാഗദ്വേഷാധീനനായി മാറുന്ന ചിലർ ചില കാര്യങ്ങളിൽ ശാഠ്യം പിടിക്കും. ഇപ്രകാരം ഉള്ളവർ ഞാൻ അകർമ്മകൃത്താണ്, ഞാൻ നിത്യ ശുദ്ധ മുക്ത സ്വരൂപമാണ് എന്നെല്ലാം പറയുന്നത് കൊണ്ട് ആ വാശി ഇല്ലാതാകുന്നില്ല. 

Read More...
Paperback
Paperback 165

Inclusive of all taxes

Delivery

Item is available at

Enter pincode for exact delivery dates

Also Available On

തുര്യ ചൈതന്യ

സ്വാമി തുര്യ ചൈതന്യ

സോഷ്യോളജിയിൽ ബിരുദാനന്തര ബിരുദം നേടിയ സ്വാമി തുര്യ ചൈതന്യ വേദ മന്ത്രങ്ങളും വേദാന്തവും സംസ്കൃതവും കോയമ്പത്തൂർ ആനക്കട്ടി ഗുരുകുലത്തിൽ വെച്ച് ശ്രീ ദയാനന്ദ സരസ്വതി സ്വാമിജിയിൽ നിന്നും ശ്രീ സിദ്ധബോധാനന്ദ സ്വാമിജിയിൽ നിന്നും പഠിച്ചു. ഇപ്പോൾ കൊച്ചിയിൽ താമസിച്ചു ക്ളാസുകൾ നടത്തുന്നു.

Read More...

Achievements

+4 more
View All