Share this book with your friends

Broyude Subhashithangal / ബ്രോയുടെ സുഭാഷിതങ്ങൾ

Author Name: Sharlet P Mathew | Format: Paperback | Genre : Religion & Spirituality | Other Details

എല്ലാ തലമുറകളിലുമുള്ള "ബ്രോ" കളും മനസ്സിലാക്കേണ്ടുന്ന ജ്ഞാനസൂക്തങ്ങളായ ബൈബിളിലെ സദൃശവാക്യങ്ങളിലൂടെയുള്ള ഒരു യാത്രയാണ് ബ്രോയുടെ സുഭാഷിതങ്ങൾ. പഴഞ്ചൊല്ലുകളിലൂടെയുള്ള ഈ യാത്ര  നിങ്ങളെ ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ആശ്വസിപ്പിക്കുകയും ക്രിയാത്മകമായ മൂല്യങ്ങളിലേക്കു നയിക്കുകയും ചെയ്യും.

തീയതികൾ അടുക്കിവെച്ചിരിക്കുന്ന കലണ്ടറിൽ ഒരു മാസത്തിനു 31 ദിവസങ്ങളുള്ളതുപോലെ പഴഞ്ചൊല്ലുകൾ അടുക്കിവെച്ചിരിക്കുന്ന ബൈബിളിലെ സദൃശവാക്യങ്ങളിലും 31 അദ്ധ്യായങ്ങളുണ്ട്. എല്ലാ മാസവും എല്ലാ തിയതികളിലും ഈ യാത്ര ആസ്വദിക്കുക. ഇതു നിങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കും.

ഇതൊരു സ്വഭാവ പരിശീലന പുസ്തകമാണ്.  ഷാർലെറ്റ് ബ്രോയുടെ സദൃശവാക്യങ്ങളിലൂടെയുള്ള ഒരു സൗഹൃദസംഭാഷണമാണ് ഈ പുസ്തകം.

Read More...
Paperback
Paperback 350

Inclusive of all taxes

Delivery

Item is available at

Enter pincode for exact delivery dates

Also Available On

ഷാർലെറ്റ് പി. മാത്യു

ക്യാരക്ടർ ട്രെയിനിങ്ങ്, മെന്ററിങ് , സൺഡേസ്കൂൾ ടീച്ചിങ്ങ് , ടീനേജ് - യൂത്ത് & ഫാമിലി  വാല്യൂ ട്രെയിനിങ്ങ്,  ഇഷ്ടമേഖലയാണ്. Carestream, Johnson & Johnson Medical, Tulip Diagnostics എന്നീ മൾട്ടിനാഷണൽ ഹെൽത്ത് കെയർ സ്ഥാപനങ്ങളിൽ നിന്നുമായി 23 വർഷത്തെ പ്രവർത്തി പരിചയം. ഭാരതിയാർ യൂണിവേഴ്‌സിറ്റിയിൽ നിന്നും മൈക്രോ ബയോളജിയിൽ ബിരുദം. ഐ ഐ എം          (കൽക്കട്ട) ൽ നിന്നും അഡ്വാൻസ്‌ഡ്‌ പ്രോഗ്രാം ഇൻ സെയിൽസ് & മാർക്കറ്റിംഗിലും , ഹഗ്ഗായി ഇൻസ്റ്റിറ്റ്യൂട്ട് (യു .എസ് .എ ) ൽ നിന്നും ഹഗ്ഗായി ലീഡർഷിപ്പ് എക്സ്പീരിയൻസിലും, Lean Six Sigma – Yellow Belt സർട്ടിഫിക്കേഷനും നേടിയിട്ടുണ്ട്. ശാരോൻ ഫെലോഷിപ്പ് ചർച്ചിലെ  ശുശ്രൂഷകനുമാണ്.

പരേതനായ തോമസ് മാത്യുവും ഏലിക്കുട്ടി മാത്യുവും മാതാപിതാക്കൾ. ഭാര്യ- ലിൻ്റ ഡാനി ജോസഫ് - യൂത്ത് വർക്കറും കൗൺസിലിങ് സൈക്കോളജിസ്റ്റും ആണ്.

മറ്റു കൃതികൾ

വാട്‍സ് ആപ് ചിന്തകൾ

സെൽഫി - സുവിശേഷങ്ങളിലൂടെ മത്തായിക്കും മർക്കോസിനുമൊപ്പം

His Signature

Read More...

Achievements