Share this book with your friends

Chandra Mandra Chandana / ചന്ദ്ര മന്ദ്ര ചന്ദന

Author Name: Dr Renji Issac | Format: Paperback | Genre : Literature & Fiction | Other Details

ഏത് ഭാഷയിലും ഭാഷയ്ക്കതീതമായ കഥകൾ ഉണ്ടാകും.അത്തരമൊരു കഥാസമാഹാരമാണ് 'ചന്ദ്ര മന്ദ്ര ചന്ദന ' പ്രണയവും രതിയും ഊടും പാവും നെയ്ത കഥകൾ വായനയുടെ പുതിയ പറുദീസകളാണ്  വായനക്കാരന് സമ്മാനിക്കുന്നത്.


അനുരാഗവും സ്വവർഗാനുരാഗവും രതിയുമെല്ലാം ചർച്ചയാകുമ്പോൾ - സമൂഹത്തിനും പൊതുധാരയ്ക്കും അന്യമായ വിവരണവും കഥാതന്തുക്കളും കഥകളുടെ പുതിയ മേഖല തന്നെ ഭാഷയ്ക്ക് പകർന്ന് നൽകുകയാണ് 


Read More...
Paperback
Paperback 150

Inclusive of all taxes

Delivery

Item is available at

Enter pincode for exact delivery dates

Also Available On

ഡോ രഞ്ജി ഐസക്

മലയാളത്തിലും ഇംഗ്ലീഷിലുമായി ഇരുപത്തഞ്ചിലേറെ പുസ്തകങ്ങൾ രചിട്ടുണ്ട്.കവിതാസമാഹാരങ്ങളും, നോവലുകൾ, ഗവേഷണ പുസ്തകങ്ങൾ,വിദ്യാഭ്യാസ്സ മനഃശാസ്ത്ര ഗ്രന്ഥങ്ങൾ എന്നിവ രചിച്ചിട്ടുണ്ട്.

Read More...

Achievements

+1 more
View All