Share this book with your friends

CHI.CHI.KHU / ചി.ചി.കു ചില ചിതറിയ കുറിപ്പുകൾ

Author Name: Graison Kenny | Format: Paperback | Genre : Others | Other Details

ജീവിതം ഒരു യാത്രയാണ്. ആ യാത്രയിൽ നാം കണ്ടും കേട്ടും മനസ്സിൽ ഗ്രഹിക്കുന്ന പലതും ഇന്നലെയോ, ഇന്നോ കണ്ടെത്തിയ, അല്ലെങ്കിൽ ഇനി നാളെ കണ്ടെത്തേണ്ട ചില വസ്തുതകളാകാം, ചില നേർരേഖകളാകാം. സ്വപ്നമാണോ അതോ സത്യമാണോ എന്ന് നമ്മുക്ക് തന്നെ ആശയകുഴപ്പമാകുന്ന ഓരോ കാര്യങ്ങൾക്കും ഒരുപക്ഷെ നമ്മോട് പറയാൻ ഒരുപാട് കഥകളുണ്ടാകാം...ചില ജീവനുള്ള കഥകൾ. ചി. ചി. കു. (ചില ചിതറിയ കുറിപ്പുകൾ) അത്തരമൊരു ജീവനാണ്. വ്യത്യസ്‌തമായ ഓരോ കഥകളും പകരുന്നത് ചില ജീവനുള്ള ചിന്തകളാകും....

Read More...
Paperback
Paperback 150

Inclusive of all taxes

Delivery

Item is available at

Enter pincode for exact delivery dates

Also Available On

ഗ്രെയ്‌സൺ കെന്നി

1999 മാർച് 17ന്, വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരിയിൽ ജനനം. പിതാവ്, ഫാ.കെന്നി ജോൺ (വൈദീകൻ). മാതാവ്, റീന കെന്നി (അദ്ധ്യാപിക). സഹോദരി, മീഖൾ കെന്നി. പുൽപള്ളി വിജയ ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസവും, തിരുവല്ല മാർത്തോമ്മാ കോളേജിൽ നിന്നും ഇംഗീഷ് സാഹിത്യത്തിൽ ബിരുദവും, പഞ്ചാബ് കേന്ദ്ര സർവകാലശയിൽ നിന്നും സോഷ്യോളജിയിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. ഡിഗ്രി പഠനകാലത്ത്‌ നാഷനൽ സർവീസ് സ്കീം വോളന്റീയർ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. യാത്ര, ഡ്രൈവിംഗ്, ഫോട്ടോഗ്രഫി, വായന, എഴുത്ത്‌ എന്നിവയിൽ കൂടുതൽ താല്പര്യം. ചി. ചി. കു. (ചില ചിതറിയ കുറിപ്പുകൾ) ആദ്യ കൃതിയാണ്.

Read More...

Achievements