Share this book with your friends

daivatte anvēṣikkunnavarē itilē / ദൈവത്തെ അന്വേഷിക്കുന്നവരേ ഇതിലേ

Author Name: Girija Kumari. R. P | Format: Paperback | Genre : Religion & Spirituality | Other Details

തൂണിലും തുരുമ്പിലും ദൈവമുണ്ടെന്ന് വിശ്വസിക്കുകയും എന്നാൽ ദൈവത്തെ അന്വേഷിക്കുകയും ചെയ്യുന്ന സഹോദരങ്ങളെ, ദൈവം നിങ്ങളുടെ ഹൃദയങ്ങളിലാണ്. ആ ദൈവത്തെ കണ്ടെത്താൻ "ദൈവത്തെ അന്വേഷിക്കുന്നവരേ  ഇതിലേ" എന്ന ഈ ചെറുഗ്രന്ഥം നിങ്ങളെ സഹായിക്കും .നിങ്ങളുടെ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം ആയ ജീവനുള്ള ഏക സതൃ ദൈവത്തെ കണ്ടെത്താനുള്ള ഒരു ചൂണ്ടുപലക മാത്രമാണ് ഈ ഗ്രന്ഥം .ദൈവമാണ് ഈ ബുക്ക് നിങ്ങളുടെ കയ്യിൽ എത്തിച്ചതെന്ന് വിശ്വസിച്ചുകൊണ്ട് ഇപ്പോൾ തന്നെ വായിച്ചു തുടങ്ങുക. മറ്റുള്ളവർക്കും കൊടുക്കുക. അവരും ദൈവത്തെ അറിയട്ടെ അനുഗ്രഹം അനുഭവിക്കട്ടെ.

Read More...
Paperback
Paperback 150

Inclusive of all taxes

Delivery

Item is available at

Enter pincode for exact delivery dates

Also Available On

ഗിരിജ കുമാരി ആർ.പി


കേരളത്തിലെ  തിരുവനന്തപുരം ജില്ലയിൽ വിഴിഞ്ഞം വില്ലേജിലെ പീച്ചോട്ടുകോണം എന്ന കൊച്ചു ഗ്രാമത്തിലെ ഒരു സാധാരണ കുടുംബത്തിൽ രാമകൃഷ്ണൻ ,പത്മാക്ഷി ദമ്പതികളുടെ ആറു മക്കളിൽ രണ്ടാമത്തെ മകളായി ജനിച്ചു .1990ൽ തന്റെ നേഴ്സിങ് ഡിഗ്രി പൂർത്തിയാക്കിയതിനുശേഷം 1991 മുതൽ തിരുവനന്തപുരം ശ്രീചിത്തിര തിരുനാൾ ആശുപത്രിയിൽ നഴ്സിങ് രംഗത്ത് സേവനമനുഷ്ഠിക്കുന്നു. ലഭിക്കുന്ന സമയങ്ങളിലെല്ലാം സുവിശേഷീകരണം എന്നത് തന്റെ ദൗത്യമായി കരുതുന്നു. എന്തുവിലകൊടുത്തും തന്റെ ജീവിതത്തിലൂടെ ദൈവത്തെ പ്രസാദിപ്പിക്കുക എന്നതാണ് തന്റെ ആതൃ ന്തികമായ ലക്ഷ്യംٍ പരിശുദ്ധാത്മാഭിഷേക ത്തിൽ നിറഞ്ഞ് അനേകർക്കുവേണ്ടി മധ്യസ്ഥത വഹിച്ച് പ്രാർത്ഥിക്കുവാൻ തന്റെ ജീവിതത്തിലൂടെ സാധിക്കുന്നു ٕ ഭർത്താവ് ജോൺസൺ, മകൻ അബി ജി .ജോൺ,മകൾ അബർ ജി .ജോൺ

www.girijakumarirp.com

Read More...

Achievements

+12 more
View All