You cannot edit this Postr after publishing. Are you sure you want to Publish?
Experience reading like never before
Sign in to continue reading.
"It was a wonderful experience interacting with you and appreciate the way you have planned and executed the whole publication process within the agreed timelines.”
Subrat SaurabhAuthor of Kuch Woh Palപ്രണയം വിശ്വാസം കൊണ്ട്
തുന്നപ്പെട്ട ഒരേടാണ്...
നിറയെ പ്രാസത്തിലെഴുതിയ
ചതിമന്ത്രങ്ങളുടെ പുസ്തകം
ഈണത്തിലെഴുതിയാല്‍
കര്‍ക്കിടകത്തിന്റെ രാമായണശുദ്ധി
ഗദ്യത്തില്‍ വായിച്ചാല്‍
ജിബ്രാന്‍ കവിതകളുടെ ഹൃദയ വിശുദ്ധി
വ്യാകരണം പിഴച്ചാല്‍
ചെകുത്താന്‍ സ്വരങ്ങളുടെ അപശ്രുതി.
ജാഫര്‍ സാദിക്ക്
ജാഫര്‍ സാദിക്ക്
എഴുത്തുകാരന്‍, അധ്യാപകന്‍, ചിത്രകാരന്‍, സംവിധായകന്‍, ജേര്‍ണലിസ്റ്റ്. ഇംഗ്ലീഷ് സാഹിത്യത്തിലും അധ്യാപനത്തിലും ബിരുദങ്ങള്‍. ജേര്‍ണലിസം, സൈക്കോളജി, ഇംഗ്ലീഷ് സാഹിത്യം എന്നിവയില്‍ ബിരുദാനന്തര ബിരുദം.
ഇംഗ്ലീഷിലും മലയാളത്തിലുമായി 11 പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ഡോ.ജെ.ജയലളിതയുടെ ജീവചരിത്ര ഗ്രന്ഥമായ Ammu to Amma: The Life and Times of Jayalalithaa ഏറെ ശ്രദ്ധേയമാണ്. ഒറിഗാമി, വയനാട്ടുകാരന്‍ കടല്‍ കാണുമ്പോള്‍, സ്വാതിന്റെ പുത്രി, Without Mask, The Omen, Leyla and Majnun, You Are Malala എന്നിവ പ്രധാന കൃതികളാണ്.
വയനാട് ജില്ലയില്‍ സുല്‍ത്താന്‍ ബത്തേരിക്കടുത്ത ചീരാലില്‍ താമസം.
ഇപ്പോള്‍, ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഓണ്‍ലൈന്‍ എജ്യൂക്കേഷന്‍ പ്ലാറ്റ്‌ഫോമായ അണ്‍അക്കാദമിയില്‍ അധ്യാപകനായി പ്രവര്‍ത്തിക്കുന്നു.
Website : www.jafarsadik.com
Email: authorjafarsadik@gmail.com
Mob: 9495759782
The items in your Cart will be deleted, click ok to proceed.