Share this book with your friends

GONDI / ഗോണ്ടി NOVEL

Author Name: Suresh Thripunithura | Format: Paperback | Genre : Young Adult Fiction | Other Details

ചില നേരത്തു് ശത്രുക്കൾ അദ്ര്യശ്യരായിരിക്കും ..തന്ത്രങ്ങളെല്ലാം പാളിപോകുന്ന ഒരു എതിരിടലിലായിരുന്നു അയാൾ ..


ആ അന്വേഷണം എവിടെ എത്തുമെന്നോ അങ്ങിനെ അവസാനിക്കുമെന്നോ അറിയാതെ പതറിപോയിരുന്നു ..എന്നിട്ടും അയാൾ യാത്ര തുടർന്നു ..

Read More...
Paperback
Paperback 150

Inclusive of all taxes

Delivery

Item is available at

Enter pincode for exact delivery dates

സുരേഷ് തൃപ്പൂണിത്തുറ

1971 ജൂൺ 22 നു തൃപ്പൂണിത്തുറ മലയിൽ വീട്ടിൽ ജനനം .സ്കൂൾ അദ്ധ്യാപകനും കമ്മ്യൂണിസ്റ്റ് പ്രവർത്തകനുമായിരുന്നു പി ടി കുഞ്ഞൻ മാസ്റ്റർ ആണ് അച്ഛൻ .'അമ്മ വി കെ തങ്കമണി .തേവര എസ് .എഛ് കോളേജിൽ നിന്നും സസ്യശാസ്ത്രത്തിൽ ബിരുദവും ആലുവ യു  സി കോളേജിൽ നിന്നും ബിരുദാനദര ബിരുദവും നേടി .എസ് എൻ എം ട്രെയിനിങ് കോളേജിൽ നിന്നും ബിഎഡ് ബിരുദം നേടി .കേരളം പ്രസ് അക്കാഡമിയിൽ നിന്നും ജേർണലിസം ഡിപ്ലോമ പാസ്സായി .കാർഷിക വികസന കര്ഷകസേമ വകുപ്പ് ഉദ്യോഗസ്ഥനാണ് .
കൃതികൾ : ഗ്രാമ്യം ,മേക്കബ്രെ ,രാസജീവിതം ,പൂതമലചരിതം ,പോതി ,ഭൂതവേട്ട (നോവലുകൾ),ഭരണഭാഷാമലയാളം (പഠനം ),രാജ്നഗരം, THE  ZONES OF  DANGER (ചെറുകഥകൾ ),THE GARDEN QUARENTINE ,PEACOCK LANDING ,THE  FLOWER POT SAYINGS ,THE RETURN ,THE FLORAL  QUOTES,PLUVIOPHILE ,THE NIGHT GARDENER (POEMS )
ഭാര്യ :വീണ ,മക്കൾ:മിയ ക്വിൻസ് ,സ്തീർവി യോഷ . 

Read More...

Achievements

+4 more
View All