Share this book with your friends

GST : IMPORTANT DETAILS / GST : അറിഞ്ഞിരിക്കേണ്ട വിവരങ്ങൾ

Author Name: Rajmohan P R | Format: Paperback | Genre : Reference & Study Guides | Other Details

GST- അറിഞ്ഞിരിക്കേണ്ട വിവരങ്ങൾ 

GST- നികുതി നിയമങ്ങളെ കുറിച്ച് വിശദമാക്കുന്ന ഈ ഗ്രന്ഥം   സാധാരണക്കാർക്കായി സമർപ്പിക്കുന്നു. വളരെയധികം കണക്കുകൂട്ടലുകൾ ഉൾക്കൊള്ളുന്ന നികുതി നിയമങ്ങളെ ലളിതമായി വിവരിക്കാൻ ഈ ഗ്രന്ഥത്തിൽ ശ്രമിച്ചിട്ടുണ്ട്.
നിരവധി ലേഖനങ്ങളും, ഗ്രന്ഥങ്ങളും ഈ ബുക്കിന്റെ രചന വേളയിൽ പരിശോധിച്ചിട്ടുണ്ട്.

രാജ്‌മോഹൻ.പി.ആർ 

Read More...
Paperback

Delivery

Item is available at

Enter pincode for exact delivery dates

രാജ്‌മോഹൻ.പി .ആർ

രചന :- രാജ്‌മോഹൻ.പി .ആർ M.COM,PGDCA,CDM (Google), World Book of Record Certificate Holder.  ഇദ്ദേഹത്തിന്റെ കഥാ സമാഹാരം, കവിതാ സമാഹാരം , നോവൽ  തുടങ്ങി 16 ബുക്കുകൾ (പ്രിന്റ് എഡിഷൻ ) പ്രസിദ്ധീകരിച്ചിട്ടുണ്ട്. Email   prrmohan0@gmail.com

Read More...

Achievements

+4 more
View All