Share this book with your friends

HOW TO INVEST IN SHARES ? / ഓഹിരിയില്‍ എങ്ങനെ നിക്ഷേപിക്കാം? എന്താണ് ഓഹരി വിപണി

Author Name: Rajmohan P R | Format: Paperback | Genre : Business, Investing & Management | Other Details

ഓഹരി വിപണി

ഷെയർ ട്രേഡിങ് ഒരു ബിസിനസ് ആയി തന്നെ ഏറ്റെടുത്താൽ അറിഞ്ഞു മനസിലാക്കി പഠിച്ചു ചെയ്താൽ നല്ല വരുമാനവും ദീർഘകാലത്തിൽ വലിയ സമ്പത്തും  നേടാം.  കൃത്യമായ ഗൈഡൻസ് സ്വീകരിച്ച് മുന്നോട്ട് പോകുന്നവർക്ക് ലാഭം ഉണ്ട്. നേട്ടം ഉണ്ട്. ഓഹരി വിപണിയിൽ നിക്ഷേപിക്കാൻ താല്പര്യമുള്ളവർക്കായി തയ്യാറാക്കിയതാണ് 
ഈ ബുക്ക് .

Read More...
Paperback

Delivery

Item is available at

Enter pincode for exact delivery dates

Also Available On

രാജ്‌മോഹൻ. പി.ആർ

രാ ജ് മോ ഹൻ .പി . ആർ - തൃ ശൂ രി ലെ കു ട്ടനെ ല്ലൂ ർ 

ആണ് സ്വ ദേ ശം . ഗൾഫി ൽ ഫി നാ ൻസ് ഓഫീ സർ ജോ ലി നോ ക്കു ന്നു . നി രവധി  ബു ക്കു കൾ  പബ്ലി ഷ് ചെ യ്തി ട്ടുണ്ട്. തന്റെ തൂലി കത്തുമ്പി ൽ വി രി യു ന്ന കഥകൾ / കാ വ്യ ങ്ങൾ പല മാ ധ്യമങ്ങളിലും കുറിക്കാറുണ്ട്. സാഹിത്യ രചനകൾ പത്ര മാ ധ്യ മങ്ങളി ലൂ ടെ പ്ര സി ദ്ധീ കരി ച്ചി ട്ടു ണ്ട്. ആമസോ ണിലൂ ടെ 10 ബുക്കുകൾ ഡി ജി റ്റലാ യി പ്ര സി ദ്ധീകരി ച്ചു. . നോ ഷൻ പ്ര സ് വഴി 16 ബു ക്കു കൾ പ്രി ന്റ് എഡി ഷൻ ആയി പ്രസി ദ്ധീ കരി ച്ചു. അക്ഷര മുദ്രയുടെ -ഹൃദയമുദ്ര കവി താ സമാ ഹാ രം , അക്ഷരം മാ സി കയുടെ കവി താ സമാ ഹാ രം , മഴതുള്ളി പുബ്ലി ക്കേ ഷന്റെ കഥ , കവി താ സമാ ഹാ രം , സെ ൻട്ര ൽ യൂണി വേ ഴ്സി റ്റി തയ്യാ റാ ക്കി കറന്റ് ബുക്ക് പ്രസി ദ്ധീ കരി ച്ച പ്രവാ സ കഥാ സമാ ഹാ രം എന്നി വയി ൽ രചനകൾ പ്ര സി ദ്ധീ കരി ച്ചി ട്ടു ണ്ട്. എം .കോം ബി രു ദാ ന്തര ബി രു ദദാ രി യാ യാ ണ്. ഇദ്ദേ ഹത്തിന്റെ പ്രി ന്റ് ചെ യ്ത 16 ബുക്കുകൾ ആമസോ ൺ , ഫ്ലി പ്കാ ർട് എന്നി വയി ലൂ ടെ ലഭ്യ മാ ണ്.

Read More...

Achievements

+4 more
View All