Share this book with your friends

kalaroopangaliloode / കലാരൂപങ്ങളിലൂടെ

Author Name: Vk Morpheus | Format: Paperback | Genre : Arts, Photography & Design | Other Details

കേരളത്തിന്റെ ചരിത്രം പറയുമ്പോൾ ഏറ്റവും പ്രാധാന്യം കൊടുക്കേണ്ട ഒന്നാണ് പരമ്പരാഗത കലാരൂപങ്ങൾ, രാജ്യങ്ങൾ കടന്ന് പല വിദേശികളും ഈ കേരള മണ്ണിലേക്ക് എത്തുമ്പോൾ നമ്മുടെ കലാരൂപങ്ങളെ സ്വീകരിക്കുന്നത് അത്ഭുതത്തോടെയാണ്, ഈ പുസ്തകം ഉൾകൊള്ളുന്നത് കലാരൂപങ്ങളെ പറ്റി ചെറിയൊര് വിവരണമാണ്, പുതിയ തലമുറകൾ കൂടി പരമ്പരാഗത കലാരൂപങ്ങളുടെ അടിസ്ഥാന വിവരങ്ങൾ അറിഞ്ഞിരിക്കുവാനും ഇത് സഹായിക്കുമെന്ന് കരുതുന്നു.

Read More...
Paperback
Paperback 150

Inclusive of all taxes

Delivery

Item is available at

Enter pincode for exact delivery dates

Also Available On

വി കെ മോർഫിയസ്

VK ( വിഷ്ണു കേശവൻ )  എറണാകുളം ജില്ലയിലെ വരാപ്പുഴ എന്ന ഗ്രാമത്തിൽ 1995  സെപ്റ്റംബർ 5 ന് ജനിച്ചു. ബാല്യത്തിലെ  പുരാണകഥകളും അതുപോലെ പഴയകാലത്തിന്റെ ഓർമ്മകളും അച്ഛൻ പങ്ക് വയ്ക്കുമ്പോൾ കേൾക്കാൻ കൗതുകമാണ്, ആ കൗതുകമാണ് പിന്നീട് ലൈബ്രറി വായനയിലേക്കും ചില ആശയങ്ങൾ സ്വന്തം രീതിയിൽ എഴുതാനും എന്നെ പ്രേരിപ്പിച്ചത്.

Other book : എന്നിലൂടെ(Enniloodei), കുട്ടികഥകൾ, Relationship Goal.


Email : vkmorpheuscreator@gmail.com


 vishnu_kesa_van  @instagram

 

Read More...

Achievements

+2 more
View All