Share this book with your friends

kavithayude mazhathullikal / കവിതയുടെ മഴത്തുള്ളികൾ

Author Name: HARIS PUTHIYAKANDATHIL | Format: Paperback | Genre : Poetry | Other Details
കവിത പെയ്യുന്നത് മഴ പെയ്യുന്നത് പോലെയാണ് . ആദ്യം ഒരു ചാറ്റൽ മഴയായി വന്ന് നമ്മെ സ്പർശിക്കും. പിന്നെ സംഗീതം പൊഴിഴും പോലെ മഴത്തുള്ളികൾ ഇലകളിൽ വന്നു വീഴുമ്പോൾ ഉള്ള വന്യ താളം. ഒടുവിൽ ഇലകളിൽ നിന്നും പെയ്യുന്ന സമാപന രാഗം. ഇവിടെ കൊടുത്തിരിക്കുന്ന കവിതകൾ നിങ്ങളിലേക്ക് ഒരു മഴ പോലെ വന്നു പെയ്യും. നിങ്ങളെ തൊട്ടുണർത്തി നനച്ചു കുതിർക്കും. നിങ്ങളുടെ ഓർമ്മകളെ തൊട്ടുണർത്തും.
Read More...
Paperback
Paperback 150

Inclusive of all taxes

Delivery

Item is available at

Enter pincode for exact delivery dates

ഹാരിസ് പുതിയകണ്ടത്തിൽ

കേരളത്തിലെ കണ്ണൂർ ജില്ലയിൽ ചെറുകുന്ന് എന്ന ഗ്രാമത്തിൽ ആണ് എന്റെ ജനനം. ഡിഗ്രി വരെ പഠിച്ചു. പിന്നീട് ഗൾഫിലേക്ക് പോയി. ഇരുപത് വർഷം ഗൾഫിൽ ആയിരുന്നു. ഇപ്പോൾ കണ്ണൂരിൽ സ്ഥിര താമസം.ഭാര്യയും മൂന്ന് കുട്ടികളും ഉണ്ട്. ഇതു എന്റെ ആദ്യത്തെ കവിതാ സമാഹാരം ആണ്. ഓൺലൈൻ സൈറ്റുകളിൽ സ്ഥിരമായി കവിതകളും കഥകളും എഴുതാറുണ്ട്.
Read More...

Achievements