Share this book with your friends

Paranayakalam / പ്രണയകാലം

Author Name: Adithi Ram | Format: Paperback | Genre : Literature & Fiction | Other Details

സ്നേഹം സത്യമെങ്കിൽ ഒരു നാൾ അത് ‌നമ്മെ തേടി വരുക തന്നെ ചെയ്യും.ഒരു ജന്മം മുഴുവൻ ഓർക്കാൻ മനോഹരമായ ഒരു പ്രണയകാലം തീർത്തു അർജ്ജുനും ഗായത്രി യും ഇപ്പോഴും എവിടെയോ ജീവിക്കുന്നു .

Read More...
Paperback
Paperback 210

Inclusive of all taxes

Delivery

Item is available at

Enter pincode for exact delivery dates

Also Available On

അദിതി റാം

അദിതി റാം എന്ന തൂലിക നാമത്തിൽ കഥകൾ എഴുതുന്ന രേഷ്മ ബിബിൻ വാരിജാക്ഷന്റെയും ശ്രീമതി ഉഷ വാരിജാക്ഷന്റെയും മകളായി 1992 മെയ്16 ന് പാലക്കാട് ജില്ലയിലെ ചെർപ്പുളശ്ശേരി യിൽ ജനിച്ചു...

കാറ ൽമണ്ണ എൻ എൻ എൻ യു പി സ്കൂൾ ,ചെർപ്പുളശ്ശേരി ഗവണ്മെന്റ ഹയർ സെക്കന്ററി സ്കൂൾ ,എ എം എസ് എം എം ടി ടി ഐ കൊടുവായൂർ എന്നിവിടങ്ങളിൽ ആയിരുന്നു വിദ്യാഭ്യാസം..

പാലക്കാട്‌ ജില്ലയിലെ എഴുവന്തല ഈസ്റ്റ് എ എം എൽ പി സ്കൂളിൽ താൽക്കാലിക അധ്യാപികയായി സേവനം അനുഷ്ടുച്ചിട്ടുണ്ട്....

വിവിധ സോഷ്യൽ മീഡിയകളിൽ സജീവമായി എഴുതുന്നു....

നിലമ്പുർ വാഴകുന്നത്ത് വീട്ടിൽ ബിബിൻ ദാസ് ആണ് ഭർത്താവ്....

രണ്ട് മക്കൾ....

ആദി ലക്ഷ്മി, ആദി ശ്രീ....

സഹോദരൻ രജിത്...

Read More...

Achievements

+4 more
View All