Share this book with your friends

Purusha Sukta & Gayatri mantra / പുരുഷസൂക്തം & ഗായത്രി മന്ത്രം Purusha sukta

Author Name: Turya Chaitanya | Format: Paperback | Genre : Others | Other Details

സൂക്തങ്ങളില്‍ വച്ച് ഏറ്റവും പ്രധാനപ്പെട്ടതാണ് പുരുഷസൂക്തം. എല്ലാ ക്ഷേത്രങ്ങളിലും പൂജയുടെ ഭാഗമായി ചൊല്ലുന്നതാണ് പുരുഷസൂക്തം. സാധാരണയായി സൂക്തങ്ങള്‍ ഏതെങ്കിലും ഒരു വേദത്തിന്‍റെ ഭാഗമായിട്ടാണ് കാണപ്പെടുന്നത്. എന്നാല്‍ പുരുഷസൂക്തം നാലു വേദങ്ങളുടെയും ഭാഗമായി കാണപ്പെടുന്നു. ഋഗ്വേദത്തില്‍ തൊന്നൂറ്റിആറാമത് സൂക്തമായിട്ടും, ശുക്ല യജുര്‍വേദത്തിലും, കൃഷ്ണ യജുര്‍വേദത്തില്‍ വാജസ്നേയ സംഹിതയിലും, തൈത്തരേയ സംഹിതയിലും, അതേപോലെ സാമവേദത്തിലും, അഥര്‍വ വേദത്തിലും പുരുഷസൂക്തം കാണപ്പെടുന്നുണ്ട്.

Read More...
Paperback
Paperback 320

Inclusive of all taxes

Delivery

Item is available at

Enter pincode for exact delivery dates

Also Available On

തുരൃ ചൈതനൃ

തുരൃ ചൈതനൃ

Read More...

Achievements

+4 more
View All