Share this book with your friends

TO LEARN TO LEARN / പഠിക്കുവാൻ പഠിക്കാൻ പഠിക്കാം

Author Name: Dr Renji Issac | Format: Paperback | Genre : Educational & Professional | Other Details

ഓർമ്മ , അറിവ്, സർഗ്ഗാത്മകത വ്യായാമങ്ങൾ,കുട്ടികളുടെ മസ്തിഷ്ക വികസന ഭക്ഷണങ്ങൾ തുടങ്ങിയ ഓരോ വിദ്യാർത്ഥിയ്ക്കും അനുദിനജീവിതത്തിൽ ആവശ്യമായിരുന്ന പാഠ്യ സംബന്ധിയും ശാരീരിക മാനസിക സംതുലനാവസ്ഥ നിലനിർത്തുവാനും ഉത്തമ പൗരന്മാരുമായി വളരാനുമുള്ള ഒരു വഴികാട്ടി മാത്രമാണ് ഈ പുസ്തകം.

ഈ പുസ്തകത്തിൻറ്റെ ഉദ്ദേശ്യം നന്മ മാത്രമാണ്.

Read More...
Paperback
Paperback 330

Inclusive of all taxes

Delivery

Item is available at

Enter pincode for exact delivery dates

Also Available On

ഡോ രഞ്ജി ഐസക്

ഡോ രഞ്ജി ഐസക്  ഇംഗ്ലീഷിലും മലയാളത്തിലുമായി അൻപതോളം  ഗ്രന്ഥങ്ങളുടെ രചയിതാവാണ്. കവിതാ സമാഹാരങ്ങൾ, നോവൽ, ഗവേഷണ കൈപുസ്തകങ്ങൾ, സ്വയം സഹായ ഗ്രന്ഥങ്ങൾ  തുടങ്ങി കലാ രംഗത്തും വിദ്യാഭാസ്സ രംഗത്തും  ശ്രദ്ധേയമായ സംഭാവനകൾ നൽകിയിട്ടുണ്ട്. ചില ഗ്രന്ഥങ്ങൾ സ്വദേശ വിദേശ ഭാഷകളിയേയ്ക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു.

Read More...

Achievements

+1 more
View All